കൊച്ചി: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്തണ്ഡന്‍ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛാദിന്‍. മമ്മൂട്ടിയുടെ ഇമാനുവല്‍ നിര്‍മ്മിച്ച എസ്.ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിജേഷ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നു. ഫയര്മാന്, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെതായി പുറത്തുവരുന്ന ചിത്രമായിരിക്കും അച്ഛാദിന്‍.
Featured Posts
കോക്കാച്ചി മിഥുന്റെ ലാപ്ടോപ്പ് കണ്ട് പോലീസ് ഞെട്ടി, ന്യൂജനറേഷന് നടിയുടെ ചൂടന്‍ രംഗങ്ങളും സംവിധായകന്റെ മയക്കമരുന്ന് പ്രയോഗവും
കൊച്ചിമയക്കുമരുന്ന് കേസില്‍ പോലീസിന്റെ പിടിയിലായ പ്രധാനപ്രതി കോക്കാച്ചി മിഥുന്റെ വീട്ടിലും ഫഌറ്റിലും നടന്ന റെയ്ഡില്‍ ഒരു ന്യൂജനറേഷന് നടിയുടെ അശ്ലീല ദൃശ്യങ്ങളും സംവിധായകന്റെ മയക്കുമരുന്ന് ഉപയോഗവുമുള്ള ലാപ്ടോപ്പ് പോലീസ് വിട്ടുകളഞ്ഞു. ഒരു ന്യൂജനറേഷന് നടിയുടെ അശ്ലീലദൃശ്യങ്ങളാണു ലാപ്ടോപ്പില്‍ പോലീസ് കണ്ടത്. നേരത്തേ കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയനായിരുന്ന ന്യൂജനറേഷന് സംവിധായകന് മയക്കുമരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. എന്നാല്‍, റെയ്ഡിനിടെ പരിശോധിച്ച ലാപ്ടോപ്പ് കസ്റ്റഡിയിലെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഉന്നതരുടെ ഇടപെടല്‍ മുലമാണ് ലാപ്ടോപ്പ് പോലീസ് ഒളിപ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു നാലു ന്യൂജനറേഷന് സംവിധായകരും മൂന്നുനടികളും ഉള്‍പ്പെടെയുള്ളവരുടെ മയക്കുമരുന്ന് ശൃംഖലാബന്ധത്തെക്കുറിച്ചു പോലീസിനു വിവരം കിട്ടി. എന്നാല്‍, തിടുക്കത്തില്‍ ഇവര്‍ക്കെതിരേ നടപടി വേണ്ടെന്നാണു പോലീസ് നിലപാട്. ഉന്നതരെ തൊടുന്നതില്‍ പോലീസിന്റെ തലപ്പത്തെ ചിലര്‍ എതിരുനില്ക്കുന്നതും അന്വേഷണസംഘത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ റഷ്യന്‍ സംഗീതജ്ഞനായ സൈക്കോവ്സ്കിയെ പങ്കെടുപ്പിച്ചു മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ച മിഥുന്റെ സുഹൃത്തുകൂടിയായ ഹൈപ്പര്‍ ബോക്ക് എന്ന മാഹിര്‍ ജലീലിനെ(25)കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളി സ്വദേശിയായ ഇയാളാണു സൈക്കോവ്സ്കിയെ പരിപാടിക്ക് എത്തിച്ചത്.
അഞ്ചുവര്‍ഷമായി കേരളം, ബംഗളുരു, ഗോവ, തമിഴ്നാട് എന്നിവിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടി നടത്തി വരികയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്നു മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുക്കാനാകാത്തതിനാല്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഡി.ജെ. പാര്‍ട്ടിക്കു മയക്കുമരുന്നെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ പ്രധാന വില്പനക്കാരനായ കോഴിക്കോട്ടുകാരനെ തേടി പോലീസ് ബംഗളുരുവിലെത്തിയിട്ടുണ്ട്.
Media news
കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു നാലു ന്യൂജനറേഷന് സംവിധായകരും മൂന്നുനടികളും ഉള്‍പ്പെടെയുള്ളവരുടെ മയക്കുമരുന്ന് ശൃംഖലാബന്ധത്തെക്കുറിച്ചു പോലീസിനു വിവരം കിട്ടി. എന്നാല്‍, തിടുക്കത്തില്‍ ഇവര്‍ക്കെതിരേ നടപടി വേണ്ടെന്നാണു പോലീസ് നിലപാട്. ഉന്നതരെ തൊടുന്നതില്‍ പോലീസിന്റെ തലപ്പത്തെ ചിലര്‍ എതിരുനില്ക്കുന്നതും അന്വേഷണസംഘത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ റഷ്യന്‍ സംഗീതജ്ഞനായ സൈക്കോവ്സ്കിയെ പങ്കെടുപ്പിച്ചു മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ച മിഥുന്റെ സുഹൃത്തുകൂടിയായ ഹൈപ്പര്‍ ബോക്ക് എന്ന മാഹിര്‍ ജലീലിനെ(25)കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളി സ്വദേശിയായ ഇയാളാണു സൈക്കോവ്സ്കിയെ പരിപാടിക്ക് എത്തിച്ചത്.
അഞ്ചുവര്‍ഷമായി കേരളം, ബംഗളുരു, ഗോവ, തമിഴ്നാട് എന്നിവിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടി നടത്തി വരികയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്നു മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുക്കാനാകാത്തതിനാല്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഡി.ജെ. പാര്‍ട്ടിക്കു മയക്കുമരുന്നെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ പ്രധാന വില്പനക്കാരനായ കോഴിക്കോട്ടുകാരനെ തേടി പോലീസ് ബംഗളുരുവിലെത്തിയിട്ടുണ്ട്.
Media news
കാമുകനെ അടിച്ചു മാറ്റി; തൃഷയോട് പ്രതികാരം ചെയ്യുമെന്ന് ലക്ഷ്മി റായ്
നടി റായ് ലക്ഷ്മിയും നിർമ്മാതാവ് വരുൺ മണിയനും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ സന്ദർഭത്തിലായിരുന്നു തൃഷയുടെ വരവ്. അതോടെ കഥമാറി. തൃഷ, മണിയന്റെ പ്രിതിശ്രുത വധുവായിത്തീരുകയും ചെയ്തു. പിന്നീട് വീണ്ടും കഥമാറി. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തിൽ വിള്ളൽ വീണതായാണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ ഇവർ രണ്ടുപേരും യാതൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും വിവാഹ തീയതി പിന്നീട് പ്രഖ്യാപിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെക്കുകയുണ്ടായിട്ടില്ല. മാത്രമല്ല വരുണിന്റെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിൽ നിന്നും തൃഷ വിട്ടു നിന്നിരുന്നു. ഇതെല്ലമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകർന്നതായി വാർത്തകൾ പ്രചരിക്കാൻ കാരണം.
മാത്രമല്ല വരുൺ നിർമ്മിക്കാനിരുന്ന ചിത്രത്തിൽ നിന്നും തൃഷ പിന്മാറിയിരുന്നു. കൂടാതെ പുതിയ നിരവധി ചിത്രങ്ങളുമായി തൃഷ കരാർ ഒപ്പിടുകയുംചെയ്തു. ഇത് വരുണിനെ ഒഴിവാക്കുന്നതിനായാണ് എന്നാണ് സൂചന. ഭൂലോകം, അപ്പാട്ടാക്കർ എന്നീ ചിത്രങ്ങൾക്ക് പുറമെ സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. ഇതിന് പുറമെ മൂന്ന് തെലുങ്ക് ചിത്രങ്ങളും തൃഷ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു. കമൽഹാസൻ നായകനാകുന്ന പുതിയ ത്രില്ലർ ചിത്രത്തിലും തൃഷ തന്നെ.
ഈ വാർത്തകൾ വരുമ്പോഴും റായ് ലക്ഷിയെന്ന ലക്ഷ്മി റായി ആശ്വസിക്കുന്നില്ല. തന്റെ കാമുകനെ തട്ടിയെടുത്ത തൃഷയോട് പ്രതികാരം ചെയ്യുമെന്ന് തന്നെയാണ് ല്ക്ഷ്മി റായിടുെ നിലപാട്. ഒരു കാലഘട്ടത്തിൽ തൃഷ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. ഇപ്പോഴില്ല. കാരണം എന്താണെന്ന് ഞാൻ പറയുന്നില്ല. കള്ളം പറയുന്നവരെയും ദ്രോഹിക്കുന്നവരെയും ഞാൻ വെറുക്കുന്നു. എനിക്ക് ചുറ്റും ചില വിമതർ ഉണ്ട്. ഇവരെയൊക്കെ ഞാൻ പ്രതികാരം ചെയ്യാതെ പിന്മാറുന്ന പരിപാടിയേ ഇല്ല-ലക്ഷ്മി റായിയുടെ ഈ വാക്കുകൾ തൃഷയെയാണ് ലക്ഷ്യമിടുന്നതെന്നാണ് സിനിമാ ലോകത്തെ സംസാരം.
പ്രതികാരം ഭീഷണിയിൽ കൂടിയോ ഗുണ്ടകളെ അയച്ച് അടി കൊടുക്കുകയോ അല്ല എന്റെ ലക്ഷ്യം. എന്റെ പ്രതികാരത്തിന്റെ സ്വഭാവം ഈ വിമതർക്ക് മാത്രമേ അറിയു എന്നും ലക്ഷ്മി റായി കൂട്ടിച്ചേർക്കുന്നു. ലക്ഷ്മി റായിയുടെ പ്രതികാരം തൃഷയുടെ അടുത്ത കാമുകനെ അടിച്ചു മാറ്റലാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം
എന്നാൽ ഇക്കാര്യത്തിൽ ഇവർ രണ്ടുപേരും യാതൊന്നും പ്രതികരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എങ്കിലും വിവാഹ തീയതി പിന്നീട് പ്രഖ്യാപിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ വരുണിനൊപ്പം സ്വകാര്യ പരിപാടികളിലൊന്നും തൃഷ പങ്കെക്കുകയുണ്ടായിട്ടില്ല. മാത്രമല്ല വരുണിന്റെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിൽ നിന്നും തൃഷ വിട്ടു നിന്നിരുന്നു. ഇതെല്ലമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകർന്നതായി വാർത്തകൾ പ്രചരിക്കാൻ കാരണം.
മാത്രമല്ല വരുൺ നിർമ്മിക്കാനിരുന്ന ചിത്രത്തിൽ നിന്നും തൃഷ പിന്മാറിയിരുന്നു. കൂടാതെ പുതിയ നിരവധി ചിത്രങ്ങളുമായി തൃഷ കരാർ ഒപ്പിടുകയുംചെയ്തു. ഇത് വരുണിനെ ഒഴിവാക്കുന്നതിനായാണ് എന്നാണ് സൂചന. ഭൂലോകം, അപ്പാട്ടാക്കർ എന്നീ ചിത്രങ്ങൾക്ക് പുറമെ സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും തൃഷയാണ് നായിക. ഇതിന് പുറമെ മൂന്ന് തെലുങ്ക് ചിത്രങ്ങളും തൃഷ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു. കമൽഹാസൻ നായകനാകുന്ന പുതിയ ത്രില്ലർ ചിത്രത്തിലും തൃഷ തന്നെ.
ഈ വാർത്തകൾ വരുമ്പോഴും റായ് ലക്ഷിയെന്ന ലക്ഷ്മി റായി ആശ്വസിക്കുന്നില്ല. തന്റെ കാമുകനെ തട്ടിയെടുത്ത തൃഷയോട് പ്രതികാരം ചെയ്യുമെന്ന് തന്നെയാണ് ല്ക്ഷ്മി റായിടുെ നിലപാട്. ഒരു കാലഘട്ടത്തിൽ തൃഷ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. ഇപ്പോഴില്ല. കാരണം എന്താണെന്ന് ഞാൻ പറയുന്നില്ല. കള്ളം പറയുന്നവരെയും ദ്രോഹിക്കുന്നവരെയും ഞാൻ വെറുക്കുന്നു. എനിക്ക് ചുറ്റും ചില വിമതർ ഉണ്ട്. ഇവരെയൊക്കെ ഞാൻ പ്രതികാരം ചെയ്യാതെ പിന്മാറുന്ന പരിപാടിയേ ഇല്ല-ലക്ഷ്മി റായിയുടെ ഈ വാക്കുകൾ തൃഷയെയാണ് ലക്ഷ്യമിടുന്നതെന്നാണ് സിനിമാ ലോകത്തെ സംസാരം.
പ്രതികാരം ഭീഷണിയിൽ കൂടിയോ ഗുണ്ടകളെ അയച്ച് അടി കൊടുക്കുകയോ അല്ല എന്റെ ലക്ഷ്യം. എന്റെ പ്രതികാരത്തിന്റെ സ്വഭാവം ഈ വിമതർക്ക് മാത്രമേ അറിയു എന്നും ലക്ഷ്മി റായി കൂട്ടിച്ചേർക്കുന്നു. ലക്ഷ്മി റായിയുടെ പ്രതികാരം തൃഷയുടെ അടുത്ത കാമുകനെ അടിച്ചു മാറ്റലാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം
സൂര്യയുടെ മാസിന് വിലക്ക്
പ്രവാസികളായ സൂര്യ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രമായ മാസിന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമായതുകൊണ്ടാണ് ചിത്രത്തെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഹൊറര്‍, വയലന്‍സ് കൂടുതലുള്ള ചിത്രങ്ങള്‍ കുവൈത്തില്‍ നിരോധിക്കാറുണ്ട്.
ലോറന്‍സിന്റെ കാഞ്ചന 2വും കുവൈത്തില്‍ വിലക്കിയിരുന്നു. കൂടാതെ ബോളിവുഡ് ചിത്രം ബദ്്ലാപൂര്, ബേബി എന്നീ ചിത്രങ്ങള്‍ക്കും ഇതുപോലെ വിലക്ക് വന്നിട്ടുണ്ട്. മെയ് 29നാണ് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യുന്നത്. ദുബായ്, ഫ്രാന്‍സ് , അമേരിക്ക എന്നിവിടങ്ങളില്‍ മെയ് 28ന് വൈകിട്ട് ചിത്രം റിലീസിനെത്തും.
തമിഴ്നാട്ടില്‍ രാവിലെ എട്ട് മണിക്കായിരിക്കും ആദ്യ ഷോ. കേരളത്തില്‍ രാവിലെ അഞ്ച് മണിക്കു തന്നെ ആദ്യ ഷോ ആരംഭിക്കും.
കൊച്ചിയിലെ കൊച്ചമ്മമാരുടെ സ്വന്തം കൊക്കാച്ചി..; മയക്കുമരുന്ന് കേസില്‍ പിടിയിലായ നടന്റെ വെളിപ്പെടുത്തല്‍
കൊച്ചി: സ്ത്രീകള്‍ക്കിടയിലെ ഫ്രീക്കന്‍…..ചുള്ളന്…. കൊച്ചിയിലെ ഫല്‍റ്റുകളിലും മറ്റും താമസിക്കുന്ന കൊച്ചമ്മമാര് തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ മുന്‍നിര നടിമാര്‍ക്കിടയില്‍ വരെ കൊക്കാച്ചി ഫെയ്മസാണ്….. മദിപ്പിക്കുന്ന ഡിജെയും ലഹരിയും ഗ്ലാമറുമാണ് കൊക്കാച്ചി എന്ന മിഥുന് സി. വിലാസിന്റെ കരുത്ത്്… മയക്കു മരുന്നു രംഗത്ത് സ്ത്രീകളുടെ ഇഷ്ടക്കാരനാണ് ഇയാള്‍… മയക്കു മരുന്നിനായി ആര്‍ക്കും വിശ്വസിച്ച് മിഥുനെ സമീപിക്കാം. സ്വന്തം കാറില്‍ ഒരുക്കുന്ന ചെറിയ സെറ്റപ്പില്‍ ലഹരി ആവോളം നുകരാം.
കൊച്ചി പഞ്ച നക്ഷത്ര ഹോട്ടലിലെ നിശാപാര്‍ട്ടിക്കിടെ മയക്കു മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ കൊക്കാച്ചിയില് നിന്നും പൊലീസിനു ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡിജെ മിഥുന് സി. വിലാസ് സ്വയം പരിചയപ്പെടുത്തുന്ന പേരാണ് കോക്കാച്ചി… മയക്കു മരുന്നു രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന പേരാണത്രേ ഇത്. സ്വന്തം ഫെയ്സ് ബുക്കിലും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ സിനിമാ, സീരിയല്‍ രംഗത്തെ ന്യൂജന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മയക്കു മരുന്ന് എത്തിച്ചു കൊടുക്കുന്നതിലും പ്രഥാന കണ്ണിയാണ് ഇയാള്‍. പുരുഷന്മാരെക്കാളും സ്ത്രീകളോടാണ് കൊക്കാച്ചിക്ക് താല്പര്യം. മലയാളത്തിലെ പ്രമുഖ നായികയും മറ്റൊരു പുതുമുഖ നായികയുമായി കൊക്കാച്ചിക്ക് അടുത്ത ബന്ധമാണുള്ളത്.
അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ സിനിമാ, സീരിയല്‍ നടിമാര്‍ക്കൊപ്പം ഊരു ചുറ്റുന്നതാണ് കൊക്കാച്ചിയുടെ സ്റ്റൈല്‍…. മുന്തിയ ഇനം മയക്കു മരുന്നുകള്‍ സുലഭമായ ഗോവയാണ് കോക്കാച്ചിയുടെ പതിവ് താവളം. ഇവിടുത്തെ മയക്കു മരുന്നു കച്ചവടക്കാരുമായി നേരിട്ട് ഇയാള്‍ക്ക് ബന്ധമുണ്ട്. നടിമാരെ തന്റെ ഡിജെ പരിപാടിയിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നതാണ് കോക്കാച്ചിയുടെ പിരിപാടി. തന്റെ അടുത്ത സുഹൃത്തായ മലയാളത്തിലെ പ്രമുഖ നായികയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ വലവീശല്‍. സൗമ്യമായ ഇടപെടലില്‍ ആരും വീഴുമത്രേ…. ഡിജെ സംഗീതത്തിന്റെ ആലസ്യത്തില്‍ ചെറിയ തോതില്‍ മയക്കു മരുന്ന് നല്‍കും. തുടര്‍ന്ന് അത് പതിവാകും…
കൊച്ചി പഞ്ച നക്ഷത്ര ഹോട്ടലിലെ നിശാപാര്‍ട്ടിക്കിടെ മയക്കു മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ കൊക്കാച്ചിയില് നിന്നും പൊലീസിനു ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡിജെ മിഥുന് സി. വിലാസ് സ്വയം പരിചയപ്പെടുത്തുന്ന പേരാണ് കോക്കാച്ചി… മയക്കു മരുന്നു രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന പേരാണത്രേ ഇത്. സ്വന്തം ഫെയ്സ് ബുക്കിലും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ സിനിമാ, സീരിയല്‍ രംഗത്തെ ന്യൂജന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മയക്കു മരുന്ന് എത്തിച്ചു കൊടുക്കുന്നതിലും പ്രഥാന കണ്ണിയാണ് ഇയാള്‍. പുരുഷന്മാരെക്കാളും സ്ത്രീകളോടാണ് കൊക്കാച്ചിക്ക് താല്പര്യം. മലയാളത്തിലെ പ്രമുഖ നായികയും മറ്റൊരു പുതുമുഖ നായികയുമായി കൊക്കാച്ചിക്ക് അടുത്ത ബന്ധമാണുള്ളത്.
അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ സിനിമാ, സീരിയല്‍ നടിമാര്‍ക്കൊപ്പം ഊരു ചുറ്റുന്നതാണ് കൊക്കാച്ചിയുടെ സ്റ്റൈല്‍…. മുന്തിയ ഇനം മയക്കു മരുന്നുകള്‍ സുലഭമായ ഗോവയാണ് കോക്കാച്ചിയുടെ പതിവ് താവളം. ഇവിടുത്തെ മയക്കു മരുന്നു കച്ചവടക്കാരുമായി നേരിട്ട് ഇയാള്‍ക്ക് ബന്ധമുണ്ട്. നടിമാരെ തന്റെ ഡിജെ പരിപാടിയിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നതാണ് കോക്കാച്ചിയുടെ പിരിപാടി. തന്റെ അടുത്ത സുഹൃത്തായ മലയാളത്തിലെ പ്രമുഖ നായികയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഇയാളുടെ വലവീശല്‍. സൗമ്യമായ ഇടപെടലില്‍ ആരും വീഴുമത്രേ…. ഡിജെ സംഗീതത്തിന്റെ ആലസ്യത്തില്‍ ചെറിയ തോതില്‍ മയക്കു മരുന്ന് നല്‍കും. തുടര്‍ന്ന് അത് പതിവാകും…
ഇത്തരത്തിലുള്ള ആവശ്യക്കാരുമായി ഡിജെയും മയക്കു മരുന്നുമായി രാജ്യം ചുറ്റുന്നതാണ് കൊക്കാച്ചിയുടെ സ്റ്റൈല്‍…. ഒന്നും രണ്ടു മല്ല, ഒരു യാത്രയില്‍ ഏഴും എട്ടും പെണ്‍കൊടികള്‍ കൊക്കാച്ചിക്കൊപ്പം ഉണ്ടായിരിക്കും. സുന്ദരിമാര്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നതിന്റെ ഫോട്ടോകള്‍ സ്വന്തം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിനും കൊക്കാച്ചിക്ക് മടിയില്ല. ഇതില്‍ പലതും അല്പ വസ്ത്രത്തിലാണു താനും. കൊക്കൈന്‍, ഹഷീഷ്, മരിജ്വാന തുടങ്ങിയ മുന്തിയ മയക്കു മരുന്നുകളെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ക്ലാസ് എടുക്കുന്നുതും ഇയാളാണ്. കൊച്ചിയിലെ വമ്പല്‍ ബിസിനസുകാരുടെ കൊച്ചമ്മമാരുമായും കൊക്കാച്ചിക്ക് ബന്ധമുണ്ട്. പലരുടെയും കിടപ്പറകളിലെ സന്ദര്ശകനായിരുന്നത്രേ കൊക്കാച്ചി.
CC: Media News
കോടതിയുടെ തീര്‍പ്പ്: ദൃശ്യം കോപ്പിയടിയല്ല
ദൃശ്യം സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന വാദം കോടതി തള്ളി. മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി ജിത്തു ജോസഫിന് അനുകൂലമായി കോടതി വിധിച്ചത്. മലയാളത്തില്‍ ചരിത്രവിജയം നേടിയ ശേഷം കന്നടയിലും തെലുങ്കിലും വിജയക്കൊടി പാറിച്ച ദൃശ്യത്തിന് എതിരെ സംവിധായകന് സതീഷ് പോളാണ് ഇന്ജന്ഷന് ഫയല്‍ ചെയ്തതത്. കമല്ഹാസന് അഭിനയിക്കുന്ന തമിഴ് പതിപ്പിന്റെ ഷൂട്ടിങ് തുടങ്ങുന്ന ഘട്ടത്തിലായിരുന്നു ഹര്‍ജി വന്നത്.
സതീഷിന്റെ ഡിറ്റക്ടീവ് നോവലിനെ ആസ്പദമാക്കിയാണ് ദൃശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. സതീഷ് പോളിന്റെ പുസ്തകത്തിലും ദൃശ്യം സിനിമയിലും കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാനായി കുടുംബനാഥന് നടത്തുന്ന ചെയ്തികളാണ് പ്രമേയം.
'ഒരു മഴക്കാലത്ത്' എന്ന പുസ്തകം ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയാക്കാന്‍ ഒരുങ്ങുകയായിരുന്നെന്നും സതീഷ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ 'ഫിംഗര്‍പ്രിന്റ്' എന്ന ജയറാം ചിത്രത്തിന്റെ സംവിധായകനാണ് സതീഷ് പോള്‍.
സംവിധായകനായ ജീത്തു ജോസഫിനും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനും വിതരണക്കാരായ ആശീര്‍വാദ് സിനിമാസിനുമാണ് എതിരെയായിരുന്നു കേസ്.
കോടതി വിധി വന്ന സാഹചര്യത്തില്‍ സതീഷ് പോളിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ജീത്തു ജോസഫ്.
OK Kanmani - Trailer - Mani Ratnam, A R Rahman, Dulquer Salmaan
OK Kanmani - Trailer - Mani Ratnam, A R Rahman, Dulquer Salmaan
Starring: Dulquer Salmaan, Nithya Menen
Director: Mani Ratnam
Director of Photography: P C Sreeram
Music Director: A R Rahman
Lyricist: Vairamuthu
Editor: Sreekar Prasad
Production Designer: Sharmishta Roy
Producer: Mani Ratnam
Executive Producer: Mala Manyan
Associate Producer: R. Krishnan
Choreographer: Brinda
Costume Designer: Eka Lakhani
Publicity Designer: Gopi Prasannaa
Stills: C.H.Balu
On-air Promos: Bhuvan Srinivasan
PRO: Nikkil
Studio: Madras Talkies
* BT only for promotion only
OK Kanmani - Trailer - Mani Ratnam, A R Rahman, Dulquer Salmaan by Bloom Talk Entertainments
സിങ്കം വീണ്ടും ഗർജിക്കുന്നു
സൂപ്പർഹിറ്റ് തമിഴ് ചിത്രം സിങ്കത്തിനു മൂന്നാം ഭാഗം വരുന്നു. നായകൻ സൂര്യയെക്കൂടാതെ മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങാനാണ് പരിപാടി. നായികയെ തീരുമാനിച്ചിട്ടില്ല. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്റർടൈൻമെന്റാണ് സിങ്കം 2 നിർമിച്ചത്. മൂന്നാം ഭാഗവും സൂര്യ തന്നെയായിരിക്കും നിർമിക്കുക. അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നിർവഹിക്കുന്നത്.
അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ദൊരൈ സിങ്കം എന്ന പൊലീസ് ഓഫിസറുടെ വേഷമാണ് സൂര്യ ചെയ്യുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഉൾപ്പെട്ട ആദ്യ രണ്ടു ചിത്രങ്ങളും തിയറ്റുറുകൾ ഹൗസ്ഫുൾ ആക്കിയിരുന്നു. സൂര്യയുടെ സിങ്കം, സിങ്കം 2 ചിത്രങ്ങൾ വൻഹിറ്റായിരുന്നു.
"തിങ്കള്‍ മുതല്‍ വെള്ളി വരെ' ഈ പുഷ്പവല്ലി ഒരു കലക്കു കലക്കും
"തിങ്കള്‍ മുതല്‍ വെള്ളി വരെ' ഈ പുഷ്പവല്ലി ഒരു കലക്കു കലക്കും
,
ANOOP MENON
,
JAYARAM
,
RIMI TOMY
No comments
ടീസർ കണ്ടാൽ തന്നെ അറിയാം സിനിമ ചിരിച്ച് ചിരിച്ച് മണ്ണുകപ്പാനുള്ള വകുപ്പാണെന്ന്. ഗായികയായ റിമി ടോമി ആദ്യമായി നായികയാകുന്ന തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിന്റെ പ്രമോ ടീസറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിൽ തന്നെ റിമി ടോമി അണിയറപ്രവർത്തകരെ ഞെട്ടിച്ചു എന്നാണ് കേൾക്കുന്നത്. ശരിക്കും റിമി തകർത്തു എന്നാണ് ജയറാം പറയുന്നത്. ജയറാമാണ് നായികയാകാൻ റിമിയെ നിർബദ്ധിച്ചതു തന്നെ.
മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയൽ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകൾ ഒരേ സമയം എഴുതികൊണ്ടിരിക്കുന്ന ജയദേവൻ ചുങ്കത്തറ എന്ന കഥാപാത്രമാണ് ജയറാമിന്റേത്. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിച്ച് ഒടുവിൽ ജയദേവൻ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി എന്ന റിമി ടോമി.
സീരിയൽ നിർമാതാവായി അനൂപ് മേനോനും വേഷമിടുന്നു. സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് ‘തിങ്കൽ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലെ പ്രധാന ആകർഷണം. മലയാള മെഗാസീരിയൽ രംഗത്തെ ഒട്ടനവധി മുൻനിര താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും തിങ്കൾ മുതൽ വെള്ളി വരെയ്ക്കുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിയ്ക്കുന്നത്.
Thinkal Muthal Velli Vare Promo Teaser by Bloom Talk Entertainments
വെള്ളിയാഴ്ചയിലെ 9 റിലീസുകൾ (ഫെബ്രു 27)
വെള്ളിമൂങ്ങ ഇനി തമിഴ് പേസും
വെള്ളിമൂങ്ങ ഇനി തമിഴ് പേസും::
ബിജു മേനോൻ എന്ന നടൻറെ അഭിനയ മികവ് കൊണ്ടും ലാളിത്യമാർന്ന തിരക്കഥ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് 'വെള്ളിമൂങ്ങ'...മികച്ച പ്രേക്ഷക പ്രീതി നേടി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രം നടനും സംവിധായകനുമായ സുന്ദർ സി തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള പുറപ്പാടിലാണ്...അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പുറപ്പാടിൽ, മറ്റൊരാളായിരിക്കും സംവിധാനം നിർവഹിക്കുക എന്നാണ് വിവരം...വെള്ളിമൂങ്ങ കൂടാതെ മലയാള ചിത്രം 'പാണ്ടിപ്പട'യുടെ റീമേക്ക് റൈറ്റും സുന്ദർ സ്വന്തമാക്കിയിട്ടുണ്ട്... വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിൻറെ ചിത്രീകരണത്തിന് ശേഷമാകും അത് തുടങ്ങുക...
രാജാവിന്റെ മകൻ വരവായി!
"രാജാവിന്റെ മകൻ വരവായി!
പ്രണവ് ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം ആയി ഉടൻ ചാർജ്ജെടുക്കുന്നു. ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരുക്കങ്ങളാണു അണിയറയിൽ നടക്കുന്നത്. പ്രണവിന്റെ അടിപൊളി സിക്സ് പായ്ക്കായിരിക്കും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
മലയാളം ഇന്നു വരെ കണ്ടിട്ടില്ലാത്ത
അടിപൊളി മാസ്സ് ചിത്രമെന്ന് സ്ക്രിപ്റ്റ് വായിച്ച മുന്തിയ സിനിമാ പ്രവർത്തകരെല്ലാം അഭിപ്രായപെട്ടു കഴിഞ്ഞു.സജിദ് യാഹിയയുടെ കന്നിച്ചിത്രത്തെ ഏറേ പ്രതീക്ഷയ്യോടെയും അതിലേറേ അസൂയയോടെയുമാണു സിനിമാലോകം കാത്തിരിക്കുന്നത്
കണ്ടതില്‍ ഏറ്റവും ഹോട്ടായ നടന് മോഹന്‍ലാല്‍: അമല പോള്‍
മലയാളത്തില്‍ ഏറ്റവും ഹോട്ടായ നടന് ആരാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി. കാഴ്ച്ചക്കാര്‍ക്ക് പലതും പറയാം. പക്ഷെ അതൊരിക്കലും ഒപ്പം അഭിനയിച്ചവരോളം വരില്ലല്ലോ. തമിഴിലും മലയാളത്തിലും വച്ചു നോക്കുമ്പോള്‍ ആരാണ് ഏറ്റവും ഹോട്ടായ നടന് എന്നു ചോദിച്ചാല്‍ അമല പോള്‍ മോഹന്‍ലാലിന്റെ പേര് പറയും.
തമിഴിലും മലയാളത്തിലും ആവശ്യത്തിന് ഹിറ്റുകളൊക്കെ നേടിക്കഴിഞ്ഞു അമല. വിജയ് യെ വിവാഹം ചെയ്തെങ്കിലും അഭിനയം മുടക്കാറില്ല. അമലയുടെ അഭിനയത്തിന് ഫുള്‍ സപ്പോര്‍ട്ട് വിജയ് യുടെ ഭാഗത്തു നിന്നുമുണ്ട്. ഇളയ ദളപതി വിജയ്ക്ക് നായികയായ അമലയുടെ അടുത്ത ആഗ്രഹം സൂര്യയോടൊപ്പം ഒരു സിനിമ ചെയ്യാനാണത്രെ.
തന്റെ ഏറ്റവും പ്രിയപ്പെട്ട നടന് സൂര്യയാണെന്നാണ് അമല പറയുന്നത്. ഒരു പടത്തിലെങ്കിലും സൂര്യയ്ക്കൊപ്പം അഭിനയിക്കണമെന്ന് മോഹമുണ്ട്. പക്ഷെ താന്‍ കണ്ടതില്‍ ഏറ്റവും ഹോട്ടായ നടന് മോഹന്‍ലാല്‍ മാത്രമാണെന്നാണ് തെന്നിന്ത്യന്‍ നടിയുടെ അഭിപ്രായം. ജോഷി സംവിധാനം ചെയ്ത 'റണ്‍ ബേബി റണ്‍' എന്ന ചിത്രത്തിലൂടെയാണ് അമല പോളും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ജനറേഷന് ഗ്യാപ്പില്ലാതെ വിജയ്ച്ച റണ്‍ ബേബിയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ലൈല ഓ ലൈല. ജോഷി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
വിക്രമും എ.ആര് റഹ്മാനും കൊച്ചിയില്‍ എത്തുന്നു
വിക്രമിന്റെ 'ഐ' എന്ന ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു സന്തോഷം നല്കുന്ന ഒരു വാര്‍ത്ത പറയട്ടേ.. വിക്രം നിങ്ങള്‍ക്കരികില്‍ എത്തുന്നു. എങ്ങനെ എന്നല്ലേ..? 'ഐ' യുടെ പ്രചരണ പരിപാടിയും ആയി ബന്ധപ്പെട്ടാണ് ഈ തമിഴ് മന്നന് കേരളത്തില്‍ എത്തുന്നത്. വിക്രമിന്റെ കൂടെ നമ്മുടെ എ.ആര് റഹ്മാനും കൂടി വന്നാലോ..ഞെട്ടണ്ട, വിക്രമും, എ.ആര് റഹ്മാനും,സംവിധായകന് ശങ്കറും 23നു കൊച്ചിയിലെത്തും. വിക്രമിന്റെ കാര്യം പറയുമ്പോള്‍ ഇപ്പോള്‍ എല്ലാവര്ക്കും നൂറു നാവാണ്. ഐ എന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ അത്രമാത്രം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരെ പറഞ്ഞിട്ടു കാര്യമില്ല, അത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്ററുകളും, ട്രെയിലറുകളും ആണല്ലോ പ്രേക്ഷകര്‍ ഇതിനോടകം കണ്ടിരിക്കുന്നത്. ഇനി ഈ പടം പൊളിയാണെങ്കിലോ.. ഇത്രയും പ്രതീക്ഷയോടെ ജനങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ പടം കൊള്ളിലെങ്കിലോ.. ആരാധകര്‍ക്ക് സഹിക്കാന്‍ കഴിയുമോ..?
എന്തായാലും പടം സൂപ്പര്‍ ഹിറ്റായില്ലെങ്കില്‍ വിക്രമിന്റെയും ശങ്കറിന്റെയും കാര്യം പോക്കാ.. ശ്രീനിവാസന് പറഞ്ഞതു പോലെ, എന്റെ ആരാധകര്‍ സ്ക്രീന്‍ വലിച്ചു കീറും.. പ്രതീക്ഷകളെ തച്ചുടക്കില്ല എന്നു തന്നെ നമ്മുക്കു വിശ്വസിക്കാം. പ്രതീക്ഷ കൈ വിടാതെ ജനുവരി ഒന്പതിനു നമ്മുക്ക് തിയറ്ററുകളിലേയ്ക്ക് പോകാം. കൊച്ചി ആരാധക ലക്ഷങ്ങളുടെ പെരുമഴയായി മാറും എന്നു ഉറപ്പായി. വിക്രം ഭായിയോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ വന്നിട്ടുണ്ടാകും അല്ലേ. രണ്ടു കൊല്ലമായില്ലേ ഈ ചിത്രത്തിനു വേണ്ടി നിങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. അന്ന്യന് എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകര്‍ക്ക് നല്കിയ ശങ്കര്‍ ഇത്തവണയും വ്യത്യസ്തമായ ഒരു അനുഭവം ജനങ്ങള്‍ക്ക് നല്കുമെന്നു തന്നെയാണ് പ്രതീക്ഷ. ആമി ജാക്സണ് നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി സൂപ്പര്‍ താരം സുരേഷ് ഗോപിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇത്രയേറെ താരങ്ങളെ അണിനിരത്തി ഐ എത്തുമ്പോള്‍ വാനോളം പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
Lingaa Movie Review
Lingaa enjoyed highest expectation for any Tamil cinema before its release in spite of being bombarded with many legal issues. The film, over the last few months not only increased the anticipation level among Indian movie goers but had also managed to induce excitement amid foreigner's. So what does the most anticipated movie has to offer?
Well, to begin with there couldn't have been a better treat for all Rajinikanth fans on his birthday for the movie focuses entirely on the Superstar. Though the movie carries a predictable plot, KS Ravikumar's brilliant story telling skills induces a fresh dimension to the movie. Plot: Raja Lingeshwaran(Rajinikanth) is a rightful heir to a famous dynasty that once ruled most parts of Southern India. Though he belongs to the royal family, Raja Lingeshwaran grows up to become a noble and learned person. When Britishers take over after abolishing the traditional Indian ruling system, drought wrecks havoc in Raja Lingeshwaran's village. Raja Lingeshwaran takes up the initiative and requests the Britishers to build a much needed dam that would serve well for the people. But his idea is opposed citing a political reason and hence he leads from the front and inspires each and every villager to take up the responsibility to build a dam for themselves without seeking help from the foreigners.
In spite of facing many deadly hurdles from people with evil intentions, the dam is built successfully however, the hard work of an entire village doesn't bear fruit as the constructed dam is not allowed to serve its purpose by some corrupt people. That leaves the present day Rajinikanth with a huge responsibility of finishing the work which was started by Raja Lingeshwaran and his people. But that doesn't proves to be easy as he is jolted by many obstacles. How he completes his task at hand with the help of his friends forms the remaining story. Performances: Rajinikanth shines throughout the movie and carries the entire film on his shoulders. His performance as a responsible king and modern person is appreciable. Anushka has done a wonderful job in her role as reporter and the other leading lady Sonakshi impresses the audience with her expressions. Santhanam is good as always with his witty one liners and his combination with Rajinikanth has worked wonders. Technicalities: Randy's camerawork is brilliant and has managed to capture the essence of Karnataka's scenic beauty. Apart from showcasing Rajinikanth no more than a 40 year old, his collaboration with the colorist has worked well as there is seemingly significant difference in visuals between two different time periods.
Sabu Cyril, as a production designer has done a fantastic job in presenting visually appealing sets. Though the set designed for 'En Mannava' song reminds us of Sivaji's 'Vaaji Vaaji', he manages to score lots of points in other aspects. AR Rahman's background score is brilliant as usual. Special mention goes to the make-up artistes and designer Nikhaar Dhawan who has tailored Rajinikanth's costumes in a simple yet stylish manner. Overall View: Watch Lingaa for its technical brilliance and KS Ravikumar's intriguing narration. If you are a Rajinikanth's fan then watch it again solitarily for the Indian Film Personality of the year.
Amazing Facts About Lingaa Movie:
1. Earlier Lingaa title was registered by Director Ameer but he gave up on it as K.S. Ravikumar expressed that he wanted to use the title for Rajinikanth starrer.
2. 3 different avatars of Rajinikanth & Anushka Shetty in the song Mona Gasolina – that of Jack sparror, Robin hood and Tom Cruise.
3. Rajinikanth finished dubbing for Lingaa in 1 Day. Only Super Star can make all impossible thing possible.
4. Rajinikanth’s Grand son name is Lingaa. Lingaa is son of Aishwarya and Dhanush. Probably that’s why Rajinikanth came up with this title.
5. The ace singer “Chinmayi” dubbed for Sonakshi Sinha both in Telugu & Tamil version of the film. Sonakshi Sinha has no idea about the language and she also doesn’t understand it.
SWOT Analysis:
Strength:
1. Rajinikanth & Performances
2. Technically good
1. Rajinikanth & Performances
2. Technically good
Weakness:
Runtime of the film too lengthy about 172 Minutes ( 2 Hours 50 Minutes)
Runtime of the film too lengthy about 172 Minutes ( 2 Hours 50 Minutes)
Cast: Rajinikanth, Sonakshi Sinha, Anushka Shetty.
Director: K.S Ravi Kumar
Producer: Rockline Venkatesh
Written by : K. S. Ravikumar, Pon Kumaran
Music Director: AR Rahman
Back Ground Score: AR Rahman
Cinematography: R. Rathnavelu
Editor: Samjith Mhd
Production company: Rockline Entertainments
Distributed by : Eros International
Director: K.S Ravi Kumar
Producer: Rockline Venkatesh
Written by : K. S. Ravikumar, Pon Kumaran
Music Director: AR Rahman
Back Ground Score: AR Rahman
Cinematography: R. Rathnavelu
Editor: Samjith Mhd
Production company: Rockline Entertainments
Distributed by : Eros International
Write your own reviews in below comment box:
#Lingaa Rajinikanth Anushka Shetty K.S. Ravikumar A R Rahman
#Lingaa Rajinikanth Anushka Shetty K.S. Ravikumar A R Rahman
ഇടത് വഴിയില്‍ കമല്‍ഹാസന്റെ സ്വപ്ന ചിത്രം
പുതിയ ചിത്രത്തെ കുറിച്ചുള്ള സ്വപ്നം പങ്കുവെച്ച് കമല്ഹാസന്.തന്റെ യുട്യൂബ് ചാനലിലെ കെ വാമൊഴി എന്ന പരിപാടിയില്‍ ശ്രുതി ഹാസന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കമല്‍ഹാന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
സിനിമകളുടെ ഘടനപരമായും സാങ്കേതിക പരമായുമുള്ള മാറ്റങ്ങളെ അടുത്ത് അറിയുകയും സിനിമ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത നടനാണ് കമല്ഹാസന്. തന്റെ സ്വപ്ന ചിത്രത്തിന് കമല്ഹാസന് നല്കിയ പേര് വാമമാര്‍ഗ്ഗം എന്നാണ്. വാമമാര്‍ഗ്ഗം എന്നാല്‍ ഇടത് വഴി. അഘോരികളെ വാമമാര്ഗ്ഗികളെന്ന് വിളിക്കാറുണ്ട്. കമ്മ്യൂണിസ്റ്റുകരെ വിളിക്കുന്നതും ഇടത് പക്ഷമെന്നാണ് ഏത് നിലപാടിനൊപ്പമാണ് സിനിമയെന്നത് കാഴ്ച്ചക്കാരന്റെ പക്ഷമാണ് എന്ന് കമല്ഹാസന് പറയുന്നു.
തന്റെ പ്രിയപ്പെട്ട ചിത്രങ്ങളായ മര്‍മ്മയോഗി, മരുതനായകം, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ സാധ്യമാകണം എങ്ങനെ ആഗ്രഹിച്ചോ അത്രയും തന്നെ ആഗ്രഹം വാമമാര്ഗ്ഗത്തിനുമുണ്ട്. ശ്രുതി കമല്‍ഹാസന്റേതായിരുന്നു ഈ വാരം ചോദ്യങ്ങള്‍.അടുത്ത വാരം ജയറാമാണ് ചോദ്യങ്ങളുമായി എത്തുന്നത്.
രജനി കാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലിംങ്ക
സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുത്ത് കഴിഞ്ഞു. ചെന്നൈയിലെ റിലീസിംഗ് കേന്ദ്രങ്ങലിലെ എല്ലാ റിസേര്വേഷന് ടിക്കറ്റുകളും വിറ്റു തീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.നാലു ദിവസത്തേക്കുള്ള റിസര്‍വേഷനാണ് പൂര്‍ത്തിയായത്.
രജനി കാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലിംങ്ക എത്തുന്നു എന്നതു കൊണ്ട് തന്നെ ആരാധകര്‍ ആവേശത്തിലാണ്.ആദ്യ ഷോയ്ക്കുള്ള ടിക്കറ്റിനായാണ് ഏവരും ഇറങ്ങി തിരിച്ചത്. റിലീസിന് മുന്നേ തന്നെ 80 കോടിയാണ് ചിത്രത്തിന്റെ ലാഭം. ഓഡിയോ റൈറ്റ്, റിലീസിംഗ് റൈറ്റ്, ചാനല്‍ റൈറ്റ് തുടങ്ങിയവയിലൂടെ 200 കോടിയാണ് ലിംങ്ക സ്വന്തമാക്കിയത്.120 കോടി മുതല്‍ മുടക്കിലാണ് ലിംങ്ക പൂര്‍ത്തീകരിച്ചത്.
തീയേറ്റര്‍ റൈറ്റില്‍ തമിഴ് പതിപ്പിന് 71 കോടി രൂപയും തെലുങ്ക് പതിപ്പിന് 25 കോടി രൂപയും ലഭിച്ചു.മൂന്ന് ഭാഷകളിലായുള്ള സാറ്റ്ലൈറ്റ് റൈറ്റ് 65 കോടി രൂപയാണ്.ഓഡിയോ റൈറ്റ് 10 കോടിയും.
നടി മിത്ര കുര്യന് വിവാഹിതയാകുന്നു
നടി മിത്രാ കുര്യന് വിവാഹിതയാകുന്നു.സംഗീത രംഗത്ത് പ്രശസ്തനായ വില്യംസാണ് വരന്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം അടുത്ത വര്‍ഷം ജനുവരിയിലാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ ഷോയില്‍ വെച്ചാണ് മിത്രയും വില്യംസും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങായതിനാല്‍ വിവാഹത്തീയതി അറിയിക്കുന്നില്ലെന്ന് മിത്രാ കുര്യന് പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ വില്യംസ് മലയാളത്തിലെ നിരവധി സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകദേശം 200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെമ്മറീസ്, ഡോ.ലൗ, ഗദ്ദാമ,അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വില്യംസിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
വിസ്മയത്തുമ്പത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പെരുമ്പാവൂര്‍ സ്വദേശിനിയായ മിത്ര കുര്യന് കരിയറില്‍ ബ്രേക്ക് ആയത് സിദ്ദിഖിന്റെ ബോഡി ഗാര്‍ഡിലെ അഭിനയമായിരുന്നു. ബോഡി ഗാര്‍ഡിന്റെ തമിഴ് റീമേക്കിലും മിത്ര താരമായി. വി കെ പ്രകാശിന്റെ ഗുലുമാലും മിത്രക്ക് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.
അച്ഛന്റെ വേഷത്തില്‍ പൃഥ്വിരാജ്
ബെല്‍ബോട്ടം പാന്റും അരക്കയ്യന്‍ ഷര്‍ട്ടും, ഒരു വശത്തേക്കു ചീകി വച്ച മുടി, വെള്ളാരം കണ്ണുകള്‍, മുറി മീശ. അടുത്തൊന്നും ഇങ്ങനെയൊരു അപ്പിയറന്‍സില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ ആര്.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആകെ മാറിയാണ് സ്ക്രീനിലെത്തുന്നത്. മൊയ്തീന്- കാഞ്ചനമാല അനശ്വര പ്രണയം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത് മുപ്പതു വര്‍ഷം മുന്പുള്ളൊരു രൂപത്തിലാണ്.
അതായത് പൃഥ്വിരാജിന്റെ പിതാവ് സുകുമാരനൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന കാലത്ത്. അതേ രൂപത്തിലാണ് പൃഥ്വി വരുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ഗ്രാമത്തില്‍ അറുപതു മുതല്‍ എണ്പതു വരെ യുള്ള കാലത്തുണ്ടായൊരു വ്യത്യസ്ത പ്രണയമാണീ സിനിമയില്‍ പറയുന്നത്. ബാംഗ്ലൂര്‍ ഡെയ്സിലൂടെ തിരിച്ചുവന്ന പാര്‍വതി മേനോനാണ് പൃഥ്വിയുടെ നായിക. പാവാടയും ജംബറും പിന്നിയിട്ട മുടിയും ചന്ദനക്കുറിയുമെല്ലാമായി പാര്‍വ്വതിയും വ്യത്യസ്തമായൊരു ഗെറ്റപ്പില്‍ തന്നെ. ബാല, സായികുമാര്‍, ലെന, ഇന്ദ്രന്,സ്, മുകുന്ദന്, സുധീര്‍ കരമന, സുബീഷ്, സുധീഷ്, കോഴിക്കോട് നാരായണന് നായര്‍ എന്നിവരാണു മറ്റു താരങ്ങള്‍. ജോമോന് ടി ജോണ്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംവിധായകന് തന്നെയാണ് സ്ക്രിപ്റ്റും തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് ആണ് വിതരണം ചെയ്യുക.
ഫഹദ് ഫാസില്‍ പറയുന്നു, അയാള്‍ ഞാനല്ല
ചന്ദ്രേട്ടന് എവിടയാ, ഇവിടെ, പാവാട, ചിറകൊടിഞ്ഞ കിനാവുകള്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്....പറയുന്നത് മലയാളത്തില്‍ വരാനിരിക്കുന്ന ചില സിനിമകളെ കുറിച്ചാണ്. ഏതോ ചെറുകഥകളുടെ തലക്കെട്ടുകള്‍ പോലെ തോന്നുന്നുണ്ടല്ലേ... ജീത്തു ജോസഫിനെയും അമല്‍ നീരദിനെയും പോലുള്ള കുറച്ച് സംവിധായകരാണ് മലയാളത്തില്‍ ഇംഗ്ലീഷ് പേരുകളുടെ കുത്തൊഴുക്കിന് തുടക്കം കുറിച്ചത്. മംഗ്ലീഷ് വന്നതോടെ കഥ മാറി. ഒരു ന്യൂജനറേഷന് പനി പോലുള്ള മലയാളും ഇംഗ്ലീഷും കലര്‍ന്ന പേരുകള്‍ വന്നു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങുകയാണ് പേരുകള്‍. നടന് വിനീത്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് അയാള്‍ ഞാനല്ല. ഗുജറാത്തില്‍ താമസിക്കുന്ന ഒരു മലയാൡുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകന് രഞ്ജിത്താണ്. എല്‍സമ്മ എന്ന ആണ്കുട്ടിയില് ഇന്ദ്രജിത്തിന്റെ സഹോദരിയായെത്തിയ മൃദുല മുരളിയാണ് ചിത്രത്തിലെ നായിക. മൃദുലയെ കൂടാതെ ദൃവ്യ പിള്ള എന്ന പുതുമുഖവും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഉത്തരേന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ക്കുന്ന മലയാളി യുവാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഇവരെ കൂടാതെ രണ്‍ജി പണിക്കര്‍, ടി ജി രവി, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. പേരുകൊണ്ട് സിനിമയെ ആകര്‍ഷിക്കുക എന്ന പ്രവണതയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. കൂതറയും മംഗ്ലീഷുമൊക്കെ വന്നപ്പോള്‍ ആ ഒരു പുതുമയുണ്ടായിരുന്നു. മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു, എന്ന് സ്വന്തം ജാനകി കുട്ടി പോലുള്ള ആദ്യകാല ചിത്രങ്ങളുടെ പേരുകള്‍ ഓര്‍പ്പെടുത്തുന്നതാണ് ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളുടെ പേരുകള്‍.
പൃഥ്വിരാജിന് പകരം പൃഥ്വിരാജ് മാത്രം!
പൃഥ്വിരാജ് എന്ന നടനെ തേജോവധം ചെയ്തതുപോലെ മലയാളികള്‍ മറ്റൊരു നടനെയും 'കൊന്നു തിന്നു' എന്നു തോന്നുന്നില്ല. ആ പറഞ്ഞവരത്രെയും മനസ്സുകൊണ്ട് ഇപ്പോള്‍ അഹങ്കരിക്കുന്നുണ്ട്, പൃഥ്വിരാജ് എന്ന നടന് മലയാളികള്‍ക്ക് സ്വന്തമാണല്ലോ എന്നോര്‍ത്ത്. സ്വന്തം നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍, ആരെയും അറിയിക്കാതെ വിവാഹം ചെയ്തതിന്റെ പേരില്‍ മലയാളികള്‍ പൃഥ്വിരാജിനെ കൊല്ലാതെ കൊല്ലാന്‍ ശ്രമിച്ചു. ആദ്യം വിമര്‍ശനങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് പ്രതിഷേധിച്ചെങ്കിലും പെട്ടന്ന് പൃഥ്വി ശാന്തനായി. വിമര്‍ശകര്‍ കുത്തിക്കൊണ്ടേയിരുന്നു. പൃഥ്വി നിശബ്ദനായി, തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നു. പൃഥ്വിരാജിനെ നാവുകൊണ്ട് കൊല്ലാന്‍ മലയാളികളില്‍ ചിലര്‍ ഒരുങ്ങി നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ റുപീ റിലീസാകുന്നത്.
വിമര്‍ശകരുടെ നാവൊന്ന് അടങ്ങി. പിന്നെയും താഴേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയ്ക്ക് ഹിന്ദിയില്‍ നിന്ന ക്ഷണം വന്നത്. അയ്യ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മല്ലു സല്മാന് എന്ന പേര് പൃഥ്വി നേടി. അയാളും ഞാനുമായാണ് പിന്നെ പൃഥ്വി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചോക്ലേറ്റ് നായകനെയോ താന്തോന്നിയായ പൃഥ്വിരാജിനെയോ പിന്നിട്ട വഴികളിലെവിടെയും കണ്ടില്ല. പക്വതയോടെയും സൂക്ഷ്മതയോടെയും കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തു. 2013 പൃഥ്വിയ്ക്ക് മാത്രമുള്ളതായി. ലണ്ടന്‍ ബ്രിഡ്ജുമായാണ് പൃഥ്വി ഈ വര്‍ഷം അക്കൗണ്ട തുറന്നത്. തുടക്കത്തിലേ ഒന്ന് പാളിയപ്പോള്‍ തക്കം പാര്‍ത്തവര്‍ മെല്ലെ തല പൊന്തിച്ചു. കുഞ്ഞിന് പേരിട്ടതില്‍ കയറിപ്പിടിച്ച് ചിലര്‍ രംഗത്ത് വന്നപ്പോള്‍ തനിക്ക് പറയാനുള്ളത് വ്യക്തമാക്കി പൃഥ്വി നിശബ്ദനായി.
അപ്പോഴേക്കും തിയേറ്ററില്‍ സെവന്‍ന്ത് ഡേ എത്തിയിരുന്നു. അതിഥിതാരമാണെങ്കിലും മുന്നറിയിപ്പിലെ ചാക്കോച്ചനും ഗംഭീരമായി. സപ്തമശ്രീ തസ്കരനായി മലയാളി മനസ്സില്‍ അങ്ങനെ നില്‍ക്കുമ്പോഴാണ് കാവ്യ തലൈവന് ചെയ്യാന്‍ തമിഴകത്തേക്ക് പോയത്. ഇടയില്‍ വന്ന ഠമാര്‍ പഠാര്‍ നിരാശപ്പെടുത്തിയെങ്കിലും തമിഴര്‍ പൃഥ്വിയ്ക്ക് നല്കിയ സ്വീകരണം കണ്ട് മലയാളികള്‍ ഒന്ന് അന്താളിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം അവിടങ്ങളിലെ മുന്‍നിരയില്‍ ഇടം പിടിച്ച പൃഥ്വി, മലയാളത്തില്‍ സൂക്ഷ്മവൈവിദ്യങ്ങള് പരീക്ഷിച്ചു വ്യത്യസ്തനായി. മൗനം വിമര്‍ശകരുടെ വായടക്കാനുള്ള ആയുധമായിരുന്നു എന്ന് മനസ്സിലാവുന്നത് കാവ്യതലൈവ കണ്ടതിന് ശേഷമാണ്. പൃഥ്വിരാജ്, താങ്കള്‍ക്ക് പകരം താങ്കള്‍ മാത്രം... താങ്കളുടെ അഭിനയത്തെയും തൊഴിലിനെയും സഹനശേഷിയെയും നിശബ്ദതയെയും ബഹുമാനിക്കുന്നു. താങ്കളെന്ന നടന് മലയാളികളുടെ സ്വകാര്യാഭിമാനമാണ്...ഇന്നും എന്നും
സിസിഎല്‍ : മോഹന്‍ലാലും ലിസിയും പിന്മാറുന്നു
സെലിബ്രിറ്റി കേരള സ്ട്രൈക്കേഴ്സില് ഭിന്നത. ടീമിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് ചലച്ചിത്രതാരം മോഹന്‍ലാലും മുന്‍ താരം ലിസിയും പിന്മാറി. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജയ്സണ്‍ പുലികോട്ടില്‍ ഉള്‍പ്പെടെ മൂന്നു പേരെ പുതുതായി ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്. പ്രിയദര്ശന്- ലിസി ദമ്പതികളുടെ വിവാഹമോചനമാണ് ഭിന്നതയ്ക്കു പിന്നിലെന്നാണു വിവരം.
മോഹന്‍ലാല്‍ സങ്കേതികമായി ഡയററ്റര്‍ ബോര്‍ഡില്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. പ്രിയദര്ശന്-ലിസി ദമ്പതികളുടെ 24 വര്‍ഷം നീണ്ട ബന്ധം വേര്‍പിരിയലിന് കാരണവും സിസിഎല്‍ തന്നെയായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്ന. ക്രിക്കറ്റ് ടീമിന്റെ ഉടമ ലിസിയായിരുന്നു. പ്രിയദര്ശന് ക്രിക്കറ്റ് കളിയിലുള്ള അമിതമായ കമ്പമാണ് ടീം എന്ന ആശയത്തില്‍ എത്തിച്ചത്. ഐപിഎല്‍ ടീം എടുക്കാനുള്ള നീക്കം വിജയം കണ്ടില്ല. ഇതോടെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടീം എന്ന നിലയില്‍ താരങ്ങളുടെ ക്രിക്കറ്റ് ടീമായി കേരള സ്ട്രൈക്കേഴ്സ് രൂപീകരിച്ചത്. രാജീവ് പിള്ളയായിരുന്നു ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് മത്സരത്തിന്റെ കഴിഞ്ഞ സീസണ് മുതലാണ് പ്രിയന്- ലിസി ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായത്.
ടീമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവാവായ ഒരു വ്യവസായിയുമായി ലിസിക്ക് ബന്ധമുണ്ടെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. കുടുംബബന്ധം താറുമാറായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രിയന്റെ അടുത്ത സൃഹൃത്തുക്കള്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും ലിസിയുടെ നിലപാട് മാറിയില്ല. മാത്രമല്ല പ്രിയന് എതിരെയുള്ള ചില ആരോപണങ്ങളും ഉയര്‍ന്നു. തമിഴിലും മലയാളത്തിലും പ്രശസ്തയായ ഒരു നടിയെയും ഒപ്പം ഒരു ഡബിങ്ങ് ആര്‍ട്ടിസ്റ്റിനെയും ചേര്‍ത്താണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. പ്രിയദര്‍ശന്റെ വീട്ടില്‍ അമ്മയുടെ മരണശേഷം പ്രശ്നങ്ങള്‍ കനത്തു. അഛന്റെ മരണത്തോടെ ലിസി തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുകയായിരുന്നു. പ്രിയദര്‍ശന്റെ മുഴുവന്‍ ബിസിനസിന്റെയും നടത്തിപ്പ് ലിസിക്കായിരുന്നു.
ചെന്നെയിലും വിദേശത്തുമുള്ള സ്റ്റുഡിയോ ഉള്‍പ്പെടെ എല്ലാം ലിസിയാണ് നടത്തിയിരുന്നത്. കേരള സ്ട്രൈക്കേഴ്സ് കോടികളുടെ സാമ്പത്തിക നേട്ടമാണ് മൂന്ന് സീസണുകളില്‍ നിന്നും ഉണ്ടാക്കിയത്. ഏകദേശം 700 കോടി രൂപയുടെ ആസ്തി പ്രിയദര്ശന് ഉണ്ടാകുമെന്നാണ് കരുതുന്നത്. 80 കോടി രൂപയാണ് ലിസി നഷ്ടപരിഹാരം ആവശ്യപെട്ടിട്ടുള്ളത്. കേരള സ്ട്രൈക്കേഴ്സില് നിന്നും ലിസിയുടെ പിന്‍വാങ്ങല്‍ ഈ സാഹചര്യത്തിലാണ്. ലിസി ഇനി വിദേശത്തേക്ക് താമസം മാറ്റുന്നതിനാണ് സാധ്യത. ലിസിയുടെ കുടുംബപശ്ചാത്തലം അത്രയൊന്നും സുതാര്യമായിരുന്നില്ല. ഏറെ സങ്കീര്‍ണതകള്‍ക്ക് ഒടുവിലാണ് അവരുടെ വിവാഹം നടന്നത്. ലിസിയും കുടുംബവുമായും സ്വത്ത് തര്‍ക്കം നിലനിന്നിരുന്നിരുന്നതായും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. -
ദുല്‍ഖര്‍ സല്‍മാനോട് ആഷിനെന്താ ഇത്രയ്ക്ക് ദേഷ്യം
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള തന്റെ ഫോട്ടോ കാണുമ്പോള്‍ ഐശ്വര്യ റായക്ക് ദേഷ്യം വരുന്നതായി റിപ്പോര്‍ട്ട്.ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ മലയാളത്തിന്റെ യുവ താരം ദുല്‍ഖറും ഐശ്വര്യയും ഇരിക്കുന്ന ഇരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ മലയാളികള്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഈ ഫോട്ടോ കാണുമ്പോള്‍ ആഷിന് ദേഷ്യം വരുന്നെന്നാണ് ബോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന വിവരം. അതിന് ദുല്‍ഖറും ആഷും തമ്മിള്‍ എന്താണ് പ്രശ്നം ? ദുല്‍ഖര്‍ സല്‍മാനോട് ആഷിനെന്താ ഇത്രയ്ക്ക് ദേഷ്യം എന്ന് ചിന്തിച്ച് ബുദ്ധിമുട്ടണ്ട. കാര്യം എന്താണെന്നു വച്ചാല്‍ ദുല്‍ഖര്‍ സല്മാനെയല്ല ആ പേരിനെയാണത്രെ ആഷ് വെറുക്കുന്നത്. ഏഷ്യാ വിഷന്റെ ഐക്കണ്‍ ഓഫ് ഇന്ത്യ അവാര്‍ഡ് വാങ്ങാനാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ദുല്‍ഖര്‍ സല്മാന് ഐശ്വര്യയ്ക്കടുത്തായിരുന്നു സീറ്റ്.
ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍, ബോളിവുഡ് ഗോസിപ്പുകോളങ്ങള്‍ വീണ്ടും നിറഞ്ഞു, ഐശ്വര്യയും സല്‍മാനും ഒരു വേദിയില്‍…പോരെ പൂരം. സല്മാന് എന്ന പേര് തന്റെ പേരിനൊപ്പം കേള്‍ക്കുന്നത് പോലും ആഷിനിപ്പോള് ഇഷ്ടമല്ല. ദുല്‍ഖറല്ല പ്രശ്നം, സല്‍മാനാണ്. അഭിഷേക് ഭച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പം സന്തോഷ കുടുംബ നയ്ക്കുന്ന ഐശ്വര്യയെ മുന്‍ കാമുകന്റെ പേര് ഓര്‍മപ്പെടുത്തുന്ന ഈ ഫോട്ടോയും വാര്‍ത്തയും അലോസരപ്പെടുത്തുന്നു എന്നാണ് അറിയുന്നത്.
Wilbur Sargunaraj : describes the food in his family's ancestral village in Tamilnadu.
സോഷ്യല്‍ മീഡിയയിലെ തമിഴ് സെന്സേഷനലാണ് വില്‍ബര്‍ സര്‍ഗുണ രാജ്. ഇദ്ദേഹത്തിന്റെ ഇന്ത്യന്‍ സ്റ്റെല്‍ ടോയ്ലറ്റ് എന്ന വീഡിയോ ഇതിന് മുന്‍പ് ഓണ്‍ലൈനില്‍ വന്‍ ഹിറ്റായിരുന്നു. ഒപ്പം മുണ്ടിനെക്കുറിച്ചുള്ള വീഡിയോയും. ഇദ്ദേഹത്തിന്റെ പുതിയ വീഡിയോ ഇപ്പോള്‍ വീണ്ടും ഹിറ്റാകുകയാണ്. തമിഴ് ഗ്രാമീണ ജീവിതമാണ് ഈ ഗാനത്തിന്റെ കാതല്‍. ഈ വീഡിയോ കാണുക.
ആമയും മുയലും: വെട്ടം നായികയുടെ ഐറ്റം ഡാന്‍സ്
ജയസൂര്യ ആദ്യമായി ഒരു പ്രിയദര്ശന് ചിത്രത്തില്‍ നായകനാകുന്നതാണ് ആമയും മുയലും എന്ന ചിത്രത്തിന്റെ പ്രത്യേകത. ജയസൂര്യക്ക് പുറമേ ഇന്നസെന്റും നെടുമുടി വേണുവും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു കോമഡി ത്രില്ലര്‍ ആയിരിക്കുമെന്നാണ് പ്രിയദര്ശന് പറയുന്നത്. ചിത്രത്തില്‍ വെട്ടം എന്ന പ്രിയദര്ശന്ചിത്രത്തിലെ നായിക ഭാവന പാണി അഭിനയിക്കുന്ന കാണകൊമ്പിലെ എന്ന ഐറ്റം ഡാന്‍സും ഇറങ്ങിയിട്ടുണ്ട്. ഹൗസ് ഫുള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആരാണ് ഈ വര്‍ഷത്തെ മികച്ച ജോഡികള്‍?

മികച്ച താര ജോഡികളാണ് എപ്പോഴും മികച്ച ചിത്രത്തിന്റെ ഹൈ ലൈറ്റ്. പ്രണയത്തിനെന്നും പ്രാധാന്യം കൊടുക്കുന്ന മലയാള സിനിമയില്‍ ഈ വര്‍ഷവും ഒത്തിരി മികച്ച കൂട്ടുകെട്ടുകള്‍ പിറന്നു. ബാംഗ്ലൂര്‍ ഡെയിസില്‍ ജോഡികളായി അഭിനയിച്ച ഫഹദും നസ്റിയയും ഇന്ന് യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യാ ഭര്ത്താക്കന്മാരായി ജീവിക്കുന്നു. ഈ വര്‍ഷത്തെ മികച്ച താര ജോഡികള്‍ ആരൊക്കെയാണെന്ന് നോക്കാം..
1.നസ്റിയ - ദുല്‍ഖര്‍: സലാല മൊബാല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങളില്‍ നസ്റിയയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിച്ചു. സലാല മൊബാല്സിലെ ഒരു കോഴിക്കോടന്‍ പ്രണയത്തെ ഇഷ്ടപ്പെട്ടവര്‍ തീര്‍ച്ചയായും ഈ ജോഡികളെ അംഗീകരിക്കും
2.നസ്റിയ - നിവിന്‍: പോയവര്‍ഷം നേരം എന്ന ചിത്രത്തിന് തമിഴകത്തും മലയാളത്തിലും മികച്ച താരജോഡികള്‍ക്കുള്ള ഒത്തിരി പുരസ്കാരങ്ങള്‍ നിവിനും നസ്റിയയും നേടി. ഈ വര്‍ഷവും ഓം ശാന്തി ഓശാനയില്‍ ഇരുവരും മികച്ച അഭിനയം കാഴ്ചവച്ചു
3.സ്റിയ - ഫഹദ് ബാംഗ്ലൂര്‍ ഡെയിസിലെ മികച്ച ജോഡികളാണ് നസ്റിയയും ഫഹദും. സിനിമയിലെന്ന പോലെ ഇപ്പോള്‍ ജീവിതത്തിലും
4.ദുല്‍ഖര്‍ - പാര്‍വ്വതി : ബാംഗ്ലൂര്‍ ഡെയ്സ് സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍ തങ്ങി നില്ക്കുന്ന രണ്ട് കഥാപാത്രങ്ങലാണ് അര്‍ജുനും സാറയും. നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടമെന്ന അര്‍ജുന്റെ ഡയലോഗ് കേരളത്തിലെ യുവത്വം ഏറ്റെടുത്തു കഴിഞ്ഞു.
5.നിവിന്‍ - സൃന്ദ : മേക്കപ്പ് അല്പം കൂടിപ്പോയെങ്കിലും രമേശന് എന്ത് കൊണ്ടും ചേരുന്ന ഭാര്യയാണ് സുശീല. സച്ചിനെ അറിയില്ലെങ്കിലും രമേശേട്ടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാനും സ്നേഹിക്കാനും കഴിയുന്ന സുശീല.
6.നമിത-ദുല്‍ഖര്‍ : വിക്രമാദിത്യന്റെ സെറ്റില്‍ അനൂപ് മേനോന് പറഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ അപാര റൊമാന്റിക്കാണെന്ന്. ആ റൊമാന്റിക് ആ സിനിമയിലും പ്രതിഫലിച്ചു. നമിതയ്ക്കൊപ്പമുള്ള ദുല്‍ഖറിന്റെ കെമിസ്ട്രി വര്‍ക്കൗട്ടായി
Subscribe to:
Posts
(
Atom
)










































