Featured Posts
വെള്ളിമൂങ്ങ ഇനി തമിഴ് പേസും
വെള്ളിമൂങ്ങ ഇനി തമിഴ് പേസും::
ബിജു മേനോൻ എന്ന നടൻറെ അഭിനയ മികവ് കൊണ്ടും ലാളിത്യമാർന്ന തിരക്കഥ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് 'വെള്ളിമൂങ്ങ'...മികച്ച പ്രേക്ഷക പ്രീതി നേടി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രം നടനും സംവിധായകനുമായ സുന്ദർ സി തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള പുറപ്പാടിലാണ്...അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പുറപ്പാടിൽ, മറ്റൊരാളായിരിക്കും സംവിധാനം നിർവഹിക്കുക എന്നാണ് വിവരം...വെള്ളിമൂങ്ങ കൂടാതെ മലയാള ചിത്രം 'പാണ്ടിപ്പട'യുടെ റീമേക്ക് റൈറ്റും സുന്ദർ സ്വന്തമാക്കിയിട്ടുണ്ട്... വെള്ളിമൂങ്ങയുടെ തമിഴ് പതിപ്പിൻറെ ചിത്രീകരണത്തിന് ശേഷമാകും അത് തുടങ്ങുക...
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment