Featured Posts
കളിമണ്ണിലെ ശ്വേതാമേനോന്‍റെ താരാട്ട് യൂറ്റ്യൂബില്‍ വന്‍ ഹിറ്റ്
സ്വേതാമേനോന്‍റെ ഗര്‍ഭകാലം ചിത്രീകരിച്ച ബ്ളസ്സിയുടെ കളിമണ്ണ് നേരത്തെ ചൂടേറിയ വിവാദങ്ങള്‍ക്ക് വഴിയിട്ടിരിന്നു. എന്നാല്‍ സിനിമയിലെ താരാട്ട് പാട്ട് യൂറ്റ്യൂബില്‍ വന്‍ഹിറ്റായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. പാട്ട് പുറത്തിറങ്ങി രണ്ട് ദിവസം കൊണ്ട്തന്നെ 5 ലക്ഷത്തോളം പേരാണ് ലാലി ലാലി ലേ.. എന്ന് തുടങ്ങുന്ന പാട്ട് കണ്ടത്.
ഗര്‍ഭിണിയായ ശ്വേത തന്‍റെ കുഞ്ഞിന് വേണ്ടി പാടുന്ന പാട്ടാണിത്. ഇതാണിപ്പോള്‍ എല്ലാ വിവാദങ്ങളെയും മറികടന്ന് വന്‍ ഹിറ്റിലേക്ക് കുതുക്കുന്നത്. ഒന്‍വി കുറുപ്പ് രചിച്ച ഗാനം പാടിയിരിക്കുന്നത് മൃദുല വാര്യറാണ്.
സ്ത്രീയുടെ ഗര്‍ഭാവസ്ഥ ചിത്രീകരിക്കുന്നത് ഇന്ത്യന്‍ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല എന്നായിരുന്നു വിവാദമുയര്‍ത്തിയവരുടെ മുഖ്യ ആരോപണം.
സ്ത്രീയുടെ ഗര്‍ഭാവസ്ഥ ചിത്രീകരിക്കുന്നത് ഇന്ത്യന്‍ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല എന്നായിരുന്നു വിവാദമുയര്‍ത്തിയവരുടെ മുഖ്യ ആരോപണം.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment