Featured Posts
Wilbur Sargunaraj : describes the food in his family's ancestral village in Tamilnadu.
സോഷ്യല്‍ മീഡിയയിലെ തമിഴ് സെന്‍സേഷനലാണ് വില്‍ബര്‍ സര്‍ഗുണ രാജ്. ഇദ്ദേഹത്തിന്റെ ഇന്ത്യന്‍ സ്റ്റെല്‍ ടോയ്ലറ്റ് എന്ന വീഡിയോ ഇതിന് മുന്‍പ് ഓണ്‍ലൈനില്‍ വന്‍ ഹിറ്റായിരുന്നു. ഒപ്പം മുണ്ടിനെക്കുറിച്ചുള്ള വീഡിയോയും. ഇദ്ദേഹത്തിന്റെ പുതിയ വീഡിയോ ഇപ്പോള്‍ വീണ്ടും ഹിറ്റാകുകയാണ്. തമിഴ് ഗ്രാമീണ ജീവിതമാണ് ഈ ഗാനത്തിന്റെ കാതല്‍. ഈ വീഡിയോ കാണുക.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment