| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ആമയും മുയലും: വെട്ടം നായികയുടെ ഐറ്റം ഡാന്‍സ്

No comments
ജയസൂര്യ ആദ്യമായി ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനാകുന്നതാണ് ആമയും മുയലും എന്ന ചിത്രത്തിന്റെ പ്രത്യേകത. ജയസൂര്യക്ക് പുറമേ ഇന്നസെന്റും നെടുമുടി വേണുവും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു കോമഡി ത്രില്ലര്‍ ആയിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ചിത്രത്തില്‍ വെട്ടം എന്ന പ്രിയദര്‍ശന്‍ചിത്രത്തിലെ നായിക ഭാവന പാണി അഭിനയിക്കുന്ന കാണകൊമ്പിലെ എന്ന ഐറ്റം ഡാന്‍സും ഇറങ്ങിയിട്ടുണ്ട്. ഹൗസ് ഫുള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 


No comments :

Post a Comment