Featured Posts
അര്‍ജ്ജുന്‍ വീണ്ടും വില്ലന്‍
തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജ്ജുന്‍ വീണ്ടും വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നു. അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന പുതിയ തെലുങ്കു ചിത്രത്തിലാണ് അര്‍ജ്ജുന്‍ വില്ലനായി എത്തുന്നത്. ത്രിവിക്രമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനു മുമ്പ് കടല്‍ എന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ പ്രതിനായകവേഷ വേഷം ചെയ്‌തിട്ടുണ്ട്.
അതേസമയം അര്‍ജ്ജുന്‍ സംവിധാനം ചെയ്യുന്ന ജയ് ഹിന്ദ് രണ്ടും അണിയറയില്‍ ഒരുങ്ങുകയാണ്. അര്‍ജ്ജുന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത് 1994ല്‍ പുറത്തിറങ്ങിയ ജയ് ഹിന്ദ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റിമേക്ക് ആണ് ഇത്. രണ്ടാം ഭാഗം ഒരുക്കുമ്പോഴും അര്‍ജ്ജുന്‍ തന്നെയാണ് നായകന്‍. സുര്‍വീന്‍ ചൗളയാണ് നായിക. ശ്രീ റാം ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അര്‍ജ്ജുന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി അബ്ധള്‍ കലാമിനാണ് ചിത്രം സമര്‍പ്പിക്കുന്നത്.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment