Featured Posts
ഭാവനയ്ക്ക് മാംഗല്യം
ഭാവനയുടെ വിവാഹം ഉടന്‍ നടക്കും . ഭാവന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പ്രണയ വിവാഹമാണോ, വീട്ടുകാർ തീരുമാനിപ്പിച്ചു ഉറപ്പിച്ച വിവാഹമാണോ എന്നത് സംബന്ധിച്ച് വ്യക്തത നല്‍കാന്‍ താരം തയ്യാറായില്ല. ഇതു രണ്ടിലും ഏതുമാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഭാവന പറയുന്നത്. പക്ഷേ ഒരു കാര്യം ഭാവന തറപ്പിച്ചു പറഞ്ഞു. വിവാഹം നടക്കുക ഗുരുവായൂർ അന്പലനടയിൽ വച്ചായിരിക്കും. അക്കാര്യം ഭാവന ഉറപ്പിച്ചു കഴിഞ്ഞു.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് താരവും നടനുമായ രാജീവ് പിള്ളയുമായി ചേർത്ത് നടി ഭാവനയുടെ പേരു നേരത്തെ പലതവണ ഗോസിപ്പു കോളങ്ങളിൽ വന്നതാണ്. ക്രിക്കറ്റ് മത്സരത്തിനിടെ തനിക്ക് പരിക്ക് പറ്റിയപ്പോള്‍ ടീമിന്റെ അംബാസഡറെന്ന നിലയിൽ തന്നെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും ഭാവന ഓടിയെത്തിയതാണ് പ്രണയകഥ പ്രചരിക്കാന്‍ ഇടയാക്കിയത്. എന്നാൽ തന്നെ ആശ്വസിപ്പിക്കാൻ വന്നത് ഭാവന മാത്രമല്ല, മോഹന്‍ലാല്‍ ഉള്‍പ്പടെ ടീമിലെ എല്ലാവരും ഉണ്ടായിരുന്നു എന്നാണ് രാജീവ് പിള്ള പറഞ്ഞത്.
ലിവിംഗ് ടുഗദര്‍ ജീവിതത്തോട് തനിക്ക് താല്പര്യമില്ലെന്നും ഭാവന വ്യക്തമാക്കി. ഉടന്‍ വിവാഹമുണ്ടെന്ന് പറഞ്ഞുവെങ്കിലും അത് എന്നാണെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായില്ല.

Related Posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment