Featured Posts
മംഗ്ലീഷില്‍ മമ്മൂട്ടി നായകന്‍
പേരില്‍ തന്നെ കൗതുകമുള്ളൊരു ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന മംഗ്ളീഷ് എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്. റെഡ്റോസ് ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പത്രപ്രവർത്തകനായ കെ. പി റിയാസാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് . റെഡ് വൈനിനുശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അതേസമയം നവാഗതനായ അരുൺ ഗോപിക്കും മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട്. സച്ചിയാണ് ഇതിന്റെ തിരക്കഥ നിർവഹിക്കുന്നത്.
ഇപ്പോൾ മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിഅഭിനയിച്ചുകൊണ്ടിരിക്കുന്നത്. മംഗ്ലീഷിന്‍റെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment