Featured Posts
ഷൂട്ടിംഗിനിടെ സല്‍മാന്‍ഖാന് പരുക്ക്
സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പരുക്ക്. പുതിയ ചിത്രമായ മെന്‍റലിന്‍റെ ചിത്രീകരണ വേളയിലാണ് അപകടം സംഭവിച്ചത്. സല്ലുവിന്‍റെ വലതുകാലിനാണ് പരുക്കേറ്റത്. ഹൈദരാബാദിലെ റാംജി റാവു ഫിലിം സിറ്റിയിലായിരുന്നു മെന്‍റലിന്‍റെ ചിത്രീകരണം.
മാര്‍ച്ചില്‍ ഇതേ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സല്‍മാന്‍റെ കയ്യില്‍ പരുക്കേറ്റിരുന്നു. തെലുങ്ക് ചിത്രം സ്റ്റാലിന്‍റെ ഹിന്ദി പതിപ്പാണ് മെന്‍റല്‍ . ഡെയ്സി ഷായാണ് ചിത്രത്തിലെ നായിക. സനാ ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരുക്ക് ഗുരുതരമല്ല

Related Posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment