| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

രാജാവിന്റെ മകൻ വരവായി!

No comments

"രാജാവിന്റെ മകൻ വരവായി!

പ്രണവ്‌ ഇൻസ്പെക്ടർ ദാവൂദ്‌ ഇബ്രാഹിം ആയി ഉടൻ ചാർജ്ജെടുക്കുന്നു. ആരാധകരെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരുക്കങ്ങളാണു അണിയറയിൽ നടക്കുന്നത്‌. പ്രണവിന്റെ അടിപൊളി സിക്സ്‌ പായ്ക്കായിരിക്കും ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌. 
മലയാളം ഇന്നു വരെ കണ്ടിട്ടില്ലാത്ത
അടിപൊളി മാസ്സ്‌ ചിത്രമെന്ന് സ്ക്രിപ്റ്റ്‌ വായിച്ച മുന്തിയ സിനിമാ പ്രവർത്തകരെല്ലാം അഭിപ്രായപെട്ടു കഴിഞ്ഞു.സജിദ്‌ യാഹിയയുടെ കന്നിച്ചിത്രത്തെ ഏറേ പ്രതീക്ഷയ്യോടെയും അതിലേറേ അസൂയയോടെയുമാണു സിനിമാലോകം കാത്തിരിക്കുന്നത്‌

No comments :

Post a Comment