| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മമ്മൂട്ടിക്ക് ഇനി 'അച്ഛാദിന്‍'

No comments



കൊച്ചി: ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്തണ്ഡന്‍ മമ്മൂട്ടിയെ മുഖ്യകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛാദിന്‍. മമ്മൂട്ടിയുടെ ഇമാനുവല്‍ നിര്‍മ്മിച്ച എസ്.ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിജേഷ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നു. ഫയര്‍മാന്‍, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെതായി പുറത്തുവരുന്ന ചിത്രമായിരിക്കും അച്ഛാദിന്‍.


No comments :

Post a Comment