Featured Posts
Showing posts with label Salmankhan_sister_wedding. Show all posts
സൽമാൻഖാൻ സഹോദരിക്ക് നൽകിയ വിവാഹ സമ്മാനമെന്താണെന്നറിഞ്ഞാൽ ഇങ്ങനൊരു സഹോദരനെ കിട്ടിയാൽ കൊള്ളാമെന്ന് ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിച്ചു പോകും
സൽമാൻഖാൻ സഹോദരിക്ക് നൽകിയ വിവാഹ സമ്മാനമെന്താണെന്നറിഞ്ഞാൽ ഇങ്ങനൊരു സഹോദരനെ കിട്ടിയാൽ കൊള്ളാമെന്ന് ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിച്ചു പോകും .കഴിഞ്ഞ ദിവസം വിവാഹിതയായ സഹോദരി അർപ്പിതയ്ക്ക് സൽമാൻ ഖാൻ സമ്മാനിച്ചത് നാലുകോടിയോളം രൂപ വില വരുന്ന റോൾസ് റോയ്സിൻറെ വെള്ള കളറുള്ള ഫാൻറം കാറാണ്. കാർട്ടർ റോഡിൽ 16 കോടി രൂപ വില വരുന്ന ഫ്ലാറ്റ് സമ്മാനിച്ചതിന് പിന്നാലെയാണ്അർപ്പിതയ്ക്കും വരൻ ആയുഷിനും സൽമാൻ കാറും നൽകിയത്. സാഹോദരിയെയും ഭർത്താവിനെയും ആശീർവദിക്കുമ്പോൾ സൽമാൻറെ കണ്ണുകൾ നിറഞ്ഞിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദിലെ താജ് ഫലക്നുമ പാലസിൽ ചൊവ്വാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാരൂഖ് ഖാനും പങ്കെടുത്തിരുന്നു. വിവാഹ സൽക്കാരം വെള്ളിയാഴ്ച മുംബൈയിൽ വെച്ചാണ്നടക്കുന്നത്.
–
–
–
–
–
–
–
–
–
–
–
–
–
–
Subscribe to:
Posts
(
Atom
)