ധനുഷ് നയകാകുന്ന നെയ്യാണ്ടി, എ.ര്‍ മുരുഗദോസ് നിര്‍മ്മിക്കുന്ന ആര്യ-നയന്‍താര ചിത്രം'രാജാ റാണി' എന്നീ ചിത്രങ്ങള്‍ക്കാണ് നസ്റിയ ഡേറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാതെ നസ്റിയ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയി എന്നാണ് പരാതി.
Featured Posts
നസ്റിയ പറ്റിച്ചെന്ന്‍ പരാതി
താന്‍ നായികയായ തമിഴ്-മലയാള ചിത്രം നേരം ഹിറ്റായെങ്കിലും യുവനടി നസ്റിയയ്ക്കിത് അത്ര നല്ല നേരമല്ല. നേരം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴില്‍ നിന്നും നിരവധി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ താരം ഒരേസമയം രണ്ടു തമിഴ് ചിത്രങ്ങള്‍ക്കാണ് ഡേറ്റ് കൊടുത്തത്. ഒടുവില്‍ ഈ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാതെ നസ്റിയ മൂന്നാമതൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കാന്‍ പോയി. തങ്ങളെ വിഡ്ഢികളാക്കിയ നടിക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരിക്കുയാണ് തമിഴ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ .
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment