ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാനും നായികയായി നസ്രിയയും വേഷമിടും. പുത്തന്‍ താരോദയങ്ങളായ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഒന്നിക്കുന്ന ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. ഇവരെ കൂടാതെ മറ്റൊരു പ്രധാന വേഷത്തില്‍ സിദ്ധിക്കും അഭിനയിക്കുന്നു . പ്രണയത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും.
നേരം എന്ന ചിത്രത്തിലൂടെ തന്‍റെ നേരം തെളിഞ്ഞ നായികയാണ് നസ്രിയ .നേരത്തിന്റെ വിജയത്തിനെ തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളില്‍ നായികയാണ് നസ്രിയ ഇപ്പോള്‍ .
No comments :
Post a Comment