| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മമ്മൂട്ടിയുടെ രാജാധിരാജ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി

No comments
മമ്മൂട്ടി നായകനാകുന്ന രാജാധിരാജയുടെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് ക്രിഷ്ണ, സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 

ലക്ഷ്മി റായ് ആണ് രാജാധിരാജയില്‍ നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോയ് മാത്യു, സിദ്ദീഖ്, ലെന എന്നിവരാണ് മറ്റ് താരങ്ങള്‍. എം.കെ നാസറും സിഎസ് സ്റ്റാന്‍ലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്



No comments :

Post a Comment