Featured Posts
ഹാപ്പി ന്യൂ ഇയര്‍’ പരാജിതര്‍ക്കായി സമര്‍പ്പിക്കുന്നു: ഷാരൂഖ് ഖാന്‍
തന്റെ പുതിയ ചിത്രം ഹാപ്പി ന്യൂ ഇയര്‍ ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. ഷാരൂഖിന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസാണ് ചിത്രം നിര്‍മിക്കുന്നത്. ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ജീവിതത്തില്‍ പരാജിതരായ ആറ് പേര്‍ തങ്ങളുടെ വിധി മാറ്റിയെഴുതാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ് ഹാപ്പി ന്യൂ ഇയര്‍ പറയുന്നത്.
ഹാപ്പി ന്യൂ ഇയര്‍ തന്റെ മാത്രം സിനിമയല്ലെന്നും നിരവധി പേര്‍ ഒന്നിച്ച് നടത്തിയ ശ്രമത്തില്‍ നിന്നാണ് ചിത്രമുണ്ടായതെന്നും ഷാരൂഖ് പറയുന്നു. ഹാപ്പി ന്യൂ ഇയറിന്റെ ആദ്യ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, സോനു സൂദ്, ബൊമന്‍ ഇറാനി, ഷാരൂഖ് ഖാന്‍, വിവിയന്‍ ഷാ, ജാക്കി ഷറോഫ് എന്നീ താരങ്ങളാണ് ചിത്രത്തില്‍ അണിനിരിക്കുന്നത്.

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment