| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഇനി വടിവേലുവിന് എലി!

No comments
തമിഴകത്തിന്റെ കോമഡി രാജാവ് വടിവേലു വെള്ളിത്തിരയില്‍ വീണ്ടും സജീവമാകുന്നു. വടിവേലു പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് എലി. 

ചിത്രം ഒരുക്കുന്നത് യുവരാജാണ്. പാശ്ചാത്യസംസ്‌കാരം ഇന്ത്യക്കാരെ സ്വാധീനിച്ചുതുടങ്ങിയ കാലം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളു.

വടിവേലു ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ജഗ്ഗജല പുജബല തെന്നാലിരാമന്‍ ആണ്. വടിവേലു നായകനായ ഈ ചിത്രവും സംവിധാനം ചെയ്‌തത് യുവരാജാണ്. 

No comments :

Post a Comment