Featured Posts
സല്‍മാന്‍ തന്നെ ബിഗ്‌ബോസ്
ടുവില്‍ തീരുമാനമായി. സല്‍മാന്‍ തന്നെ ബിഗ്‌ബോസ് ഷോയുടെ അവതാരകന്‍. ആമീര്‍ ഖാന്‍ അടക്കമുള്ള മുന്‍നിര ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ബിഗ് ബോസ് റിയാലിറ്റിഷോയുടെ എട്ടാം ലക്കത്തില്‍ അവതാരകവേഷത്തില്‍ പൊതുവില്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ റിയാലിറ്റി ഷോയുടെ നടത്തിപ്പുകാരായ കളര്‍ ടെലിവിഷന്‍ സിഇഒ രാജ് നായിക്ക് ട്വിറ്ററിലൂടെ ഈ സസ്‌പെന്‍സ് അവസാനിപ്പിച്ചു. സല്‍മാന്‍ തന്നെ ഇത്തവണയും ബിഗ്‌ബോസ് ഷോ അവതരിപ്പിക്കും എന്നാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഒരു അവതാരകന് ഇന്ത്യന്‍ ടെലിവിഷനില്‍ കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലത്തിനാണ് സല്‍മാന്‍ വീണ്ടും ബിഗ്‌ബോസ് ഫ്‌ളോറില്‍ എത്തുന്നതെന്നാണ് അണിയറ വര്‍ത്തമാനം. തുടര്‍ച്ചയായി ചിത്രങ്ങള്‍ വിജയം നേടുന്നത് സല്‍മാന്റെ വിപണി മൂല്യം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ്‌ബോസ് പരിപാടിയിലെ മത്സരാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment