Featured Posts
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുമായി ജയസൂര്യ എത്തുന്നു
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്. ലാലായി ജയസൂര്യ വേഷമിടുന്നു. ബഹദൂറിനെ നെടുമുടി വേണുവും ശാസ്ത്രിയെ അജുവര്‍ഗ്ഗീസും അവതരിപ്പിക്കുന്നു.
നവാഗതനായ രജീഷ് മിഥുലയാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ബിജിബാല്‍ നിര്‍വ്വഹിക്കുന്നു. ആലപ്പുഴയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment