Featured Posts
സിങ്കം റിട്ടേണ്‍സ് ഓഗസ്റ്റ് 15ന്
അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന സിങ്കത്തിന്റെ രണ്ടാം പതിപ്പ് സിങ്കം റിട്ടേണ്‍സ് ഓഗസ്റ്റ് 15ന് പ്രദര്‍ശനം ആരംഭിക്കും. മൂന്ന് സംഗീത സംവിധായകര്‍ ചേര്‍ന്നാണ് പാട്ടുകളൊരുക്കിയിരിക്കുന്നത്. അങ്കിത് തിവാരി സംഗീതം നല്‍കിയ ആദ്യ ഗാനം പുറത്തിറങ്ങി.
ചെന്നൈ എക്‌സ്പ്രസ്സിനു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കരീന കപൂര്‍ ഖാനാണ് നായിക. അമോള്‍ ഗുപ്ത,അനുപം ഖേര്‍,ദയനാന്ദ് ഷെട്ടി,സക്കീര്‍ ഹുസൈന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment