Featured Posts
ഫഹദിന് കൂട്ടായി ഇഷതല്‍വാര്‍ എത്തുന്നു
മലയളത്തിന്റെ യുവനായകന്‍ ഫഹദ് ഫാസിലും തട്ടത്തിന്‍മറയത്ത് ഫെയിം ഇഷ തല്‍വാറും ഒന്നിക്കുന്ന ചിത്രം വരുന്നു. സനല്‍ വാസുദേവ് സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തിലാണ് ഫഹദും ഇഷയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബൈയില്‍ നടക്കും.
ഫഹദിന് പുറമെ ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ് വാര്യര്‍, മണിക്കുട്ടന്‍, ലെന, ലക്ഷ്മി പ്രിയ എന്നിവരും പ്രധാന വേഷത്തിലെത്തും.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment