Featured Posts
ഈദ് ആഘോഷിക്കാന്‍ ചെന്നൈ എക്സ്‌പ്രസ്സും
ഈ വര്‍ഷത്തെ ഈദിന് നിരവധി സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തില്‍ തന്നെ നാലോളം സിനിമകളാണ് പെരുന്നാളിന് റിലീസാകുന്നത്. ഈദ് റിലീസ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ഷാറൂഖാന്റെ ചെന്നൈ എക്സ്‌പ്രസ് തന്നെയാണ്.
ചെന്നൈ എക്സ്‌പ്രസ് ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. തെന്നിന്ത്യയില്‍ ചെന്നൈ എക്സ്‌പ്രസ്സിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെന്നൈ എക്സ്‌പ്രസ് 3500 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment