Featured Posts
ഫോക്സ് മുവീസ് മുരുഗദോസ് ചിത്രം നിര്‍മ്മിക്കുന്നു
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്നു. ഇപ്പോള്‍ തുപ്പാക്കി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ പിസ്റ്റളിന്‍റെ ചിത്രീകരണത്തിലാണ് ഇദ്ദേഹം. 2014 ല്‍ ഫോക്സ് സ്റ്റുഡിയോസിന് വേണ്ടി മുരുഗ ദോസ് ഒരു ഹിന്ദി ചിത്രം സംവിധാനം ചെയ്യും. ഫോക്സ് സ്റ്റുഡിയോസുമായി ചേര്‍ന്ന് രാജാറാണി എന്ന തമിഴ് ചിത്രം മുരുഗദോസ് നിര്‍മ്മിക്കുന്നുമുണ്ട്. ആര്യ, ജയ്, നയന്‍താര, നസ്റിയ എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍. അഭിനയിക്കുന്നത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment