| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

നൈയ്യാണ്ടി പുരോഗമിക്കുന്നു

No comments
ധനുഷ് നായകനാകുന്ന നൈയ്യാണ്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. നസ്റിയ നസീം നായകയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സര്‍ഗുണം ആണ്. ചിത്രത്തിലെ സംഭാഷണരംഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നത് വിദേശരാജ്യങ്ങളിലാണ്. പ്രണയചിത്രമായ നൈയ്യാണ്ടിക്ക് സംഗീതം പകരുന്നത് ജിബ്രാനാണ്.

No comments :

Post a Comment