Featured Posts
Showing posts with label Lal jose. Show all posts
ലാല്‍ ജോസിന്റെ കാര്‍ യാത്രയില്‍ തമ്മിലടി; ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു
കൊച്ചി: ടീമംഗങ്ങള്‍ തമ്മിലടിച്ചു, സംവിധായകന്‍ ലാല്‍ജോസിന്റെയും സംഘത്തിന്റെയും ലോകയാത്രയില്‍നിന്ന് ഒരാള്‍ പിണങ്ങിപ്പിരിഞ്ഞു. ഇതോടെ മൂന്നംഗ സംഘത്തിന്‍റെ ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യം പൊളിഞ്ഞു. ‘സുരക്ഷിതനായെത്തി, ദൈവത്തിന് നന്ദി’ എന്ന് ലാല്‍ജോസ് ഫേസ്ബുക്കില്‍ കുറിച്ചത് യാത്ര അവസാനിപ്പിച്ചതിന്‍റെ സൂചനയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി ജോണിനൊപ്പമുള്ള ഫോട്ടോയും ലാല്‍ജോസ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തു. എന്നാല്‍ ലാല്‍ജോസും സുരേഷ് ജോസഫും യാത്ര തുടരുകയാണെന്നും ഓഗസ്റ്റിലേ ലാല്‍ജോസ് തിരികെയെത്തുമെന്നും ജോമോന്‍ ടി ജോണ്‍ ഇന്ത്യാവിഷന്‍ വെബിനോട് പറഞ്ഞു.
തനിച്ച് ബസ്സില്‍ യാത്ര തുടരുമെന്ന് സംഘത്തിലുള്ള ബൈജു എന്‍. നായര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. പോളണ്ടിലെ വാഴ്‌സയില്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സെല്‍ഫിയും ബൈജു നായര്‍ ഫേസ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസമാണ് തനിച്ച് യാത്ര ചെയ്യാന്‍ കാരണമെന്നും ഐആര്‍എസ് ഓഫീസറെപ്പോലെയാണ് സഹയാത്രക്കാരോട് അദ്ദേഹം പെരുമാറുന്നതെന്നും ബൈജു നായരുടെ പോസ്റ്റിലുണ്ട്. ലാല്‍ ജോസും ബൈജു നായരും സുരേഷ് ജോസഫും ജൂണ്‍ 17-നാണ് 75 ദിവസത്തെ ലോകപര്യടനം തുടങ്ങിയത്. ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ 75 ദിവസം ലോകപര്യടനം നടത്തുകയായിരുന്നു ലക്ഷ്യം. യാത്രയ്ക്ക് പുറമെ ഗിന്നസ് റെക്കോര്‍ഡും സംഘം ലക്ഷ്യമിട്ടിരുന്നു.

ഏഴുസുന്ദര രാത്രികളുടെ പ്രചരണഗാനം പുറത്തിറങ്ങി
ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ഏഴുസുന്ദര രാത്രികളുടെ പ്രചരണഗാനം പുറത്തിറങ്ങി. ഏറെ വ്യത്യസ്ഥതകളുമായി പുറത്തിറങ്ങിയ ഗാനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലടക്കം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് സംവിധാനം നിര്‍വഹിക്കുന്ന പ്രശാന്ത് പിള്ളയാണ് ട്രെയിലര്‍ പ്രെമോസോങ്ങിനും സംഗീതം നല്‍കിയത്.
ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.യു മോഹനന്‍ ആണ് പ്രമോ സോങിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്.
Click to view song
ചിത്രം ഡിസംബര്‍ 20 ന് തീയ്യേറ്ററുകളില്‍ എത്തും.
ഉണ്ണി മുകുന്ദന് ലാല്‍ ജോസ് ചിത്രം
Lal jose
,
MALAYALAM ACTORS
,
mallu singh
,
unni mukundan
,
vikramadithiyan malayalam movie
No comments
മല്ലുസിങ്ങിന് ശേഷം ഉണ്ണിമുകുന്ദന് ഒരു വിജയചിത്രം ക്രെഡിറ്റിലില്ല. മല്ലുസിങ്ങിന് ശേഷമെത്തിയ പാതിരാമണല്‍, ഒറീസ്സ എന്നീ ചിത്രങ്ങള്‍ വന്‍പരാജയമായി. എന്നാല്‍ ഉണ്ണിമുകുന്ദന് ഭാഗ്യമായി ഇതാ ഒരു ലാല്‍ജോസ് ചിത്രം എത്തിയിരിക്കുന്നു.
ഡയമണ്ട് നെക്‌ലേസിന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനായി തിരക്കഥ എഴുതുന്ന 'വിക്രമാദിത്യന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ണി മുകുന്ദനും തുല്യപ്രധാനവേഷത്തിലെത്തും.
ഡയമണ്ട് നെക്‌ലേസിന് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസിനായി തിരക്കഥ എഴുതുന്ന 'വിക്രമാദിത്യന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ണി മുകുന്ദനും തുല്യപ്രധാനവേഷത്തിലെത്തും.
Subscribe to:
Posts
(
Atom
)