It's Blooming.....!

| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

Showing posts with label Ezhu Sundara Raathrikal - Pettidamaarum Aapathil Promo video. Show all posts

ഏഴുസുന്ദര രാത്രികളുടെ പ്രചരണഗാനം പുറത്തിറങ്ങി

No comments
ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ഏഴുസുന്ദര രാത്രികളുടെ പ്രചരണഗാനം പുറത്തിറങ്ങി. ഏറെ വ്യത്യസ്ഥതകളുമായി പുറത്തിറങ്ങിയ ഗാനം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലടക്കം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് സംവിധാനം നിര്‍വഹിക്കുന്ന പ്രശാന്ത് പിള്ളയാണ് ട്രെയിലര്‍ പ്രെമോസോങ്ങിനും സംഗീതം നല്‍കിയത്.
ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.യു മോഹനന്‍ ആണ് പ്രമോ സോങിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്.


Click to view song

ചിത്രം ഡിസംബര്‍ 20 ന് തീയ്യേറ്ററുകളില്‍ എത്തും.