Featured Posts
സണ്ണി ലിയോണ്‍ തമിഴിലേയ്ക്കും ചുവടുവെയ്ക്കുന്നു
ബോളിവുഡ് ഹോട്ട്താരം സണ്ണിലിയോണ്‍ തമിഴകത്തും ചുവടുവെയ്ക്കുന്നു. ജയ് പ്രധാന വേഷത്തിലെത്തുന്ന വടകറി എന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ കന്നിപ്രേവേശം നടത്തുന്നത്.
ചിത്രത്തില്‍ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടുക. എന്നാല്‍ ഈ ഗാനരംഗം ഐറ്റം നമ്പറല്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ ശരവണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബറിലാണ് ഗാനരംഗത്തിന്റെ ചിത്രീകരണം. ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ താരം അഭിനിയ്ക്കാന്‍ സമ്മതം അറിയിക്കുകതയായിരുന്നു. തമിഴ് ചിത്രം അനൗണ്‍സ് ചെയ്തതിന്റെ ഭാഗമായി താന്‍ കൂടുതല്‍ ആകാംഷയിലാണെന്ന് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment