| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ഒറ്റഷോട്ട് ചിത്രം: ടൂറിസ്റ്റ് ഹോം

No comments
ഒരു ടൂറിസ്റ്റ്‌ഹോമിലെ പത്തുമുറികളില്‍ നടക്കുന്ന സംഭവങ്ങളെ കൂട്ടിയിണക്കി ഒറ്റ ഷോട്ടിലൂടെ ചിത്രീകരിച്ച ചിത്രമാണ് 'ടൂറിസ്റ്റ്‌ഹോം'. ഷെബി ആശയവും സാക്ഷാത്കാരവും നിര്‍വഹിക്കുന്ന 'ടൂറിസ്റ്റ് ഹോം' ജൂലായ് 5ന് തിയേറ്ററില്‍ എത്തും. 

മെഗാമീഡിയ ഫിലിംസിന്റെ ബാനറില്‍ ജോണ്‍ ജോസഫ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഹേമന്ത് മേനോന്‍, രജത് മേനോന്‍, ശ്രീജിത്ത് വിജയ്, സൈജുകുറുപ്പ്, റോഷന്‍, കലാഭവന്‍ മണി, നെടുമുടി വേണു, മധുപാല്‍, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, കുഞ്ചന്‍, നാരായണന്‍കുട്ടി, മീരനന്ദന്‍, സരയൂ, ലെന, തെസ്‌നിഖാന്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് പ്രമുഖതാരങ്ങള്‍. ക്യാമറ: ഫിറോഷ് ഖാന്‍, 

ഗാനരചന: റഫീക് അഹമ്മദ്, സംഗീതം: ജസ്‌നിഫര്‍, എഡിറ്റര്‍: മഹേഷ് നാരായണന്‍. വിതരണം: ഹാപ്പി ആന്റ് റൂബി, സിനിമാസ് റിലീസ്. വാര്‍ത്താ പ്രചരണം എ.എസ്. ദിനേശ്.

No comments :

Post a Comment