Featured Posts
യുവ സൂപ്പര്‍സ്റ്റാര്‍ പ്രിത്വിയും അശിക് അബുവും
മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ പ്രിത്വിയും അശിക് അബുവും ഒന്നിക്കുന്നു.മണിരത്നം ചിത്രം കടലിനു വേണ്ടി തിരക്കഥ എഴുതിയ ജയമോഹന്‍ ആയിരിക്കും രചന നിരവഹിക്കുന്നത്.ജോണ്‍ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇപ്പോള്‍ ഇടുക്കി ഗോള്ടിന്റെ പണിപുരയിലാണ് അശിക്.അഞ്ചോളം മുതിര്‍ന്ന താരങ്ങള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം പൂര്‍ത്തികരിച്ച ശേഷം മമ്മൂട്ടി നായകനാകുന്ന ഗന്സ്റെരിന്റെ ഷൂട്ടിംഗ് ആയിരക്കും ആരംഭിക്കുന്നത്.മോഹന്‍ ലലോടോന്നിച്ചു "കൊടുങ്കാറ്റും" പ്രഖ്യാപിച്ച പ്രോജെച്ടുകളില്‍ ഒന്നാണ്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment