| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

സൂപ്പര്‍ഹീറോയാകാന്‍ രണ്‍ബീര്‍

No comments
യെ ജവാനി, ഹായ് ദീവാനിയുടെ വിജയത്തില്‍ നില്‍ക്കുന്ന രണ്‍ബീര്‍ അയന്‍ മുഖര്‍ജിയുടെ പുതിയ ചിത്രത്തില്‍ നായകനാകുന്നു. ആദ്യമായി ഒരു സൂപ്പര്‍ ഹീറോ വേഷത്തില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാവും ഇത്. ഈ ചിത്രത്തോടെ ഋതിഖ് റോഷന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടേതുപോലുള്ള സൂപ്പര്‍ ഹീറോ ഇമേജിലേക്ക് രണ്‍ബീറും ഉയരുമെന്നാണ് പ്രതീക്ഷ. പ്രണയനായകനായി തളച്ചിടപ്പെട്ട രണ്‍ബീറിന് അത്തരം വേഷങ്ങളില്‍ നിന്ന് ഒരു മോചനം കൂടി ഈ ചിത്രം വഴി ലഭിച്ചേക്കാം.

No comments :

Post a Comment