Featured Posts
നന്‍ബെണ്ട: ഉദയനിധി സ്റ്റാലിനൊപ്പം നസ്രിയ ഇല്ല
ജഗദീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നന്‍ബണ്ടയില്‍ നേരം ഫെയിം നായിക നസ്രിയ ഉണ്ടാകില്ല. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ നസ്രിയയുടെ വേഷം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. യുവനടി നസ്രിയയുടെ തിരക്കുകാരണമാണ് നായികയെ മാറ്റിയതെന്നാണ് കരുതുന്നത്.
ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ മറ്റുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഇത് കതിര്‍വേലന്‍ കാതല്‍ ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ഉദയനിധി സ്റ്റാലിന്‍. നയന്‍താരയാണ് ഈ ചിത്രത്തിലെ നായിക.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment