Featured Posts
അച്ഛനുംമകനും നേര്‍ക്കുനേര്‍!.... !!!!!!!
dilquar salman
,
kadal kadannu oru mathukutty
,
MALAYALAM
,
MALAYALAM ACTORS
,
MALAYALAM CINE NEWS
,
mammooty
No comments

അച്ഛനും മകനും നായകന്‍മാരായി വരുന്ന രണ്ടു ചിത്രങ്ങള്‍ ഒരേ സമയം മത്സരത്തിനെത്തുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ, ഇതാദ്യമായിരിക്കും. പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ അറിയാതെ പോയ ഒരാളുടെ കഥയാണ് 'കടല്‍കടന്ന് ഒരു മാത്തുക്കുട്ടി' സ്‌ക്രീനിലെത്തിക്കുന്നത്.
ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശേഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment