Featured Posts
എന്നെ സെക്സ് നടിയെന്ന് വിളിക്കരുത്: പൂനം പാണ്ഡേ
തന്നെ സെക്സ് നടിയെന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്ന് ബോളിവുഡ് നടി പൂനം പാണ്ഡേ. പൂനത്തിന്റെ പുതിയ ചിത്രം നഷ വെള്ളിയാഴ്ച റിലീസ് ചെയ്തു. ഇതിനിടെ പൂനത്തിന്റെ നഗ്നത കാണിക്കുന്ന നഷ പോസ്റ്റരുകളില്‍ വിവിധ നഗരങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
സെക്സ് നടിമാരായ വീണാ മാലിക്കിന്റെയും സണ്ണി ലിയോണിന്റെയും പട്ടികയില്‍ തന്നെ പെടുത്തരുത്. ഇവരുമായി തന്നെ താരതമ്യം ചെയ്യരുത്. നഷയില്‍ തന്റെ അഭിനയം കാണ്ടിട്ട് വിലയിരുത്തൂ. പ്രേക്ഷകര്‍ക്ക് വേണ്ടതെല്ലാം നഷയിലുണ്ടെന്നും പൂനം പറഞ്ഞു.
ഇഴുകിചേര്‍ന്ന് അഭിനയിച്ചത് കൊണ്ട് സെക്സ് നടിയാകില്ല. തന്റെ നഗ്നമായ ചിത്രങ്ങളെ എല്ലാവരും ഇതുവരെ കണ്ടിട്ടുള്ളൂവെന്നും പൂനം പറയുന്നു.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment