| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

ബിക്കിനിയണിഞ്ഞ് രണ്‍ബീറിനൊപ്പം കത്രീന

No comments

ഇന്ത്യന്‍ പാപ്പരാസികളുടെ ക്യമാറ കണ്ണുവെട്ടിക്കുന്നതില്‍ നിരവധി തവണ വിജയിച്ചിട്ടുണ്ടെങ്കിലും രണ്‍ബീര്‍ കപൂറും കത്രീന കൈഫും ഒടുവില്‍ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയിരിക്കുന്നു. സ്‌പെയിനില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് താരങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയത്. റണ്‍ബീറും ബിക്കിനിയണിഞ്ഞ് കത്രീനയും സ്പാനിഷ് കടല്‍തീരത്ത് നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

No comments :

Post a Comment