Featured Posts
ഓം ശാന്തി ഓശാന: അഭിനയത്തിലും തിളങ്ങാന്‍ ലാല്‍ജോസ്
വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജ്യൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓം ശാന്തി ഓശാന'. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ- സംഭാഷണം: മിഥുന്‍ മാനുവല്‍ തോമസ്, ജ്യൂഡ് ആന്റണി ജോസഫ്, സംഗീതം: ഷാന്‍ റഹ്മാന്‍, പ്രൊഡ. കണ്‍ട്രോളര്‍: അനില്‍ അങ്കമാലി പി.ആര്‍.ഒ: എ.എസ്. ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment