Featured Posts
ജെയിംസ് ബോണ്ട് വീണ്ടും വരുന്നു : സ്പെക്ടർ.
സ്പെക്ടർ. 24 ആമത് ബോൺ ചിത്രം അറിയപ്പെടുക ഈ പേരിലാകും. താരങ്ങൺ അണിനിരന്ന ചടങ്ങിൽ സംവിധായകൻ സാം മെൻഡിസാണ് സിനിമയുടെ പേര് ലോഞ്ച് ചെയ്തത്.
ഡാനിയൽ ക്രെയ്ഗ് തന്നെയാണ് ഇത്തവണയും ബോണ്ടായി ആരാധകരെ ത്രില്ലടിപ്പിക്കാൻ എത്തുന്നത് . ഇത് നാലാം തവണയാണ് ക്രെയ്ഗ് ബോണ്ടായി വേഷമിടുന്നത്. മോണിക്കാ ബെലൂച്ചിയും ലിയ സിഡോക്സുമാണ് പുതിയ ബോണ്ട് നായികമാർ.
ബോണ്ടിന്റെ കുതിപ്പുകൾക്ക് കൂട്ടാകുന്ന പുതിയ ആസ്റ്റൺ
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment