Featured Posts
ശ്രുതി ഹാസന് മലയാളത്തില്‍ പാടാന്‍ മോഹം
റച്ചു കാലത്തിനുള്ളില്‍ തന്നെ നടി എന്ന പേരിനൊപ്പം ഗായിക എന്ന മേല്‍വിലാസവും സമ്പാദിച്ചയാളാണ് ശ്രുതി ഹാസന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ശ്രുതി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എന്നാല്‍ ശ്രുതിയുടെ ഇപ്പോഴത്തെ ആഗ്രഹം മലയാളത്തില്‍ ഒരു ഗാനം ആലപിക്കണമെന്നാണ്.
തന്റെ സോഷ്യല്‍ മീഡിയ പേജു വഴിയാണ് ശ്രുതി ഈ ആഗ്രഹം വെളിപ്പെടുത്തിയത്. മലയാളം പാട്ടുകള്‍ ഏറെ ഇഷ്ടമാണെന്നും മലയാളത്തില്‍ പാടാന്‍ ആഗ്രഹമുണ്ടെന്നും ശ്രൃതിയുടെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ മലയാളം ശരിയായ ഉച്ചരിക്കാനാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശ്രുതി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment