Featured Posts
ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്കില്‍ നാഗചൈതന്യ, സിദ്ധാര്‍ഥ്, ആര്യ ടീം
Arya
,
Bangalore days
,
Fahadh Faasil
,
Isha Talwar and Nithya Menen
,
Nazriya Nazim
,
Nivin Pauly
,
Parvathy Menon
,
Samantha.Dulquer Salmaan
,
Tamil
,
Telugu Remake
No comments
ബാംഗ്ലൂര്‍ ഡെയ്‌സ് റീമേക്ക് ചെയ്യുന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചിത്രത്തിലെ താരനിരയും തീരുമാനമായി. നാഗചൈതന്യ, സിദ്ധാര്‍ഥ്, ആര്യ എന്നിവരാകും ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍കര്‍ സല്‍മാന്‍ എന്നിവരുടെ വേഷങ്ങള്‍ ചെയ്യുക.
തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കുന്ന സിനിമ ബൊമ്മരിലു ഭാസ്‌കറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നസ്‌റിയയുടെ വേഷം ചെയ്യുന്നത് സാമന്തയാണ്. പി.വി.പി സിനിമാസാണ് നിര്‍മ്മാണം. നിത്യ മേനോന്‍, പാര്‍വതി, ഇഷ തല്‍വാര്‍ എന്നിവരുടെ റോളില്‍ ആരാകും എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment