Featured Posts
ചന്ദ്രലേഖയുടെ പാട്ട് വീണ്ടും ഹിറ്റ് 1 ദിവസം കൊണ്ട് 60000 പേർ
ചന്ദ്രലേഖയുടെ പാട്ട് വീണ്ടും ഹിറ്റ് 1 ദിവസം കൊണ്ട് 60000 പേർ കണ്ടുകഴിഞ്ഞു.
യു ട്യൂബ് വാനമ്പാടി ചന്ദ്രലേഖയുടെ ആദ്യ ക്രിസ്തിയ ഭക്തിഗാനം പുറത്ത് ഇറങ്ങി ..!
"ക്രേ ദോ " എന്നാണു ആൽബത്തിന്റെ പേര്. യുവ സംഗിത സംവിധായകൻ ലിജോ ജോണ്‍സണ്‍ .
വീഡിയോ കാണുക >
യു ട്യൂബ് വാനമ്പാടി ചന്ദ്രലേഖയുടെ ആദ്യ ക്രിസ്തിയ ഭക്തിഗാനം പുറത്ത് ഇറങ്ങി ..!
"ക്രേ ദോ " എന്നാണു ആൽബത്തിന്റെ പേര്. യുവ സംഗിത സംവിധായകൻ ലിജോ ജോണ്‍സണ്‍ .
വീഡിയോ കാണുക >
Credo (Chandralekha Song)
"എന്നേ ഉയർപ്പിച്ച ദൈവം കണ്ണിരു മായ്ക്കുന്ന ദൈവം" എന്ന ഗാനം ദൈവത്തിനും സംഗീതം ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കും സമർപ്പിക്കുന്നു ഈ ഗായിക.അടുക്കള ചുമരിലെ സംഗീതം വളരെ വേഗത്തിൽ ആണ് മലയാളികളുടെ മനസ്സിൽ കയറികൂടിയത്. ഈ ഗാനത്തിലൂടെ ചന്ദ്രലേഖ തന്റെ കഴിവ് തെളിയിക്കുകയാണ് വീണ്ടും....
bloom talk
"something different"
follow us
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment