| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

മോഹന്‍ ലാല്‍ കാശ്മീര്‍ അതിര്‍ത്തിയില്‍, ലഫ്റ്റ്നന്‍റ് കേണലായി

No comments
 ലഫ്റ്റ്നന്‍റ് കേണല്‍ സ്ഥാനം സ്വീകരിച്ച ശേഷം ആദ്യമായി ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ എത്തിയ മോഹന്‍ലാലിന്‍റെ ഫോട്ടോകള്‍ സൈന്യം പുറത്തുവിട്ടു. 

സൈന്യത്തിന് ധൈര്യം പകരാനും, വാര്‍ഷിക പരിശീലനത്തിന്‍റെ ഭാഗവുമായണ് മോഹന്‍ലാല്‍ കാശ്മീരിലെ രജോരി ജില്ലയിലെ നരീയ സൈനിക ക്യാമ്പില്‍ എത്തിയത്.

No comments :

Post a Comment