Featured Posts
ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ സിനിമാ നടി ശ്വേത പോലീസ് സ്‌റ്റേഷനില്‍......
ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ സിനിമാ നടി ശ്വേത പോലീസ് സ്‌റ്റേഷനില്‍......ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ മാനസീകമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന് കാണിച്ച് പ്രമുഖ സിനിമാ നടി പോലീസില്‍ പരാതി നല്‍കി. താനും ഭര്‍ത്താവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുമ്പോള്‍ അവിടെവെച്ച് തന്നെ മര്‍ദ്ദിക്കുകയും തണുപ്പുള്ള കാലാവസ്ഥയില്‍ പുറത്തു കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും നാട്ടിലെത്തിയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ഒഡീഷ്യയിലെ പ്രമുഖ സിനിമാ നടിയായ ശ്വേതയാണ് മഹിളാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment