Featured Posts
Showing posts with label Sex women. Show all posts
ഏഷ്യാ സെക്സിയസ്റ്റ് വുമൺ പ്രിയങ്കാ ചോപ്ര
ഏഷ്യാ സെക്സിയസ്റ്റ് വുമൺ പ്രിയങ്കാ ചോപ്ര
മേരി കോം എന്ന ചിത്രത്തിലൂടെ ഗ്ലാമർ വേഷത്തെ മാറ്റി പരീക്ഷിച്ചെങ്കിലും പ്രിയങ്കാ ചോപ്ര ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട സുന്ദരി തന്നെ.
മേരി കോം എന്ന ചിത്രത്തിലൂടെ ഗ്ലാമർ വേഷത്തെ മാറ്റി പരീക്ഷിച്ചെങ്കിലും പ്രിയങ്കാ ചോപ്ര ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട സുന്ദരി തന്നെ.
ഏഷ്യയിലെ സെക്സിയസ്റ്റ് വുമൺ എന്ന പദവിയാണ് ഇപ്പോൾ പ്രിയങ്കയെ തേടിയെത്തിയിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായ ഈസ്റ്റേൺ ഐ എന്ന മാധ്യമസ്ഥാപനമാണ് ഓൺലൈനിലൂടെ ഏഷ്യയിലെ സെക്സിയസ്റ്റ് വുമണിനായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. ഒട്ടേറെ താരങ്ങളെ പിന്തള്ളിയാണ് പ്രിയങ്കാ തിരഞ്ഞെടുപ്പിൽ ഒന്നാമത് എത്തിയത്.
കഴിഞ്ഞ തവണ ഈ പട്ടം കിട്ടിയ കത്രീനാ കൈഫ് ഇത്തവണം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദീപികാ പദുക്കോൺ ആറാമതും കരീന കപൂർ എട്ടാമതുമായി .
അതേസമയം ടെലിവിഷൻ താരങ്ങൾ ബോളിവുഡ് നടിമാരേയും പിന്തള്ളി രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടി. രണ്ടാമത് എത്തിയ ദൃഷ്ടി ദാമിയും
പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം വളരെ ചെറുതാണ്. സനയ ഇറാനിയാണ് മൂന്നാം സ്ഥാനത്ത്. ടിവി പരിപാടിക്കിടെ ആക്രമിക്കപ്പെട്ട ഗൗർ ഖാൻ
പട്ടികയിൽ അഞ്ചാംസ്ഥാനത്തുണ്ട്.
Subscribe to:
Posts
(
Atom
)

