Featured Posts
Showing posts with label HELMET. Show all posts
സിനിമാരംഗങ്ങളിലും ഹെല്‍മെറ്റ് ധരിക്കണം: ഋഷിരാജ് സിംഗ്
ഇനി മുതല്‍ സിനിമാരംഗങ്ങളിലും ഹെല്‍മെറ്റ് ധരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സെന്‍സര്‍ ബോര്‍ഡിനും സിനിമാസംഘടനകള്‍ക്കും കത്തയച്ചു. സീരിയലുകളിലും ഹെല്‍മെറ്റില്ലാത്ത രംഗങ്ങള്‍ ഒഴിവാക്കണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കേസുകള്‍ അടക്കമുള്ള നിയമനടപടികള്‍ എടുക്കുമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയാണ് സിനിമാ-സീരിയല്‍ രംഗങ്ങളിലും ഹെല്‍മറ്റ് ധരിക്കണമെന്ന് ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗനിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ഋഷിരാജ്‌സിംഗ് നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

Subscribe to:
Posts
(
Atom
)