Featured Posts
Showing posts with label Dhanush Anegan. Show all posts
അനേകനില്‍ ധനുഷ് നാല് വേഷങ്ങളില്‍
ധനുഷ് ഒരു ചിത്രത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നു. അനേകന്‍ എന്ന ചിത്രത്തിലാണ് ധനുഷ് നാല് വേഷങ്ങളില്‍ എത്തുന്നത്. കെ വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രണയ പശ്ചാത്തലത്തിലായിരിക്കും ആനന്ദ് അനേകന്‍ ഒരുക്കുക. ആമിര ഡസ്തൂര്‍ ആണ് ചിത്രത്തില്‍ നായിക. കാര്‍ത്തിക്, ആശിഷ് വിദ്യാര്‍ത്ഥി, അതുല്‍ കുല്‍ക്കര്‍ണി, ജഗന്‍ എന്നിവരും ചിത്രത്തിലുണ്ടാകും.
Subscribe to:
Posts
(
Atom
)

