Featured Posts
"മത്തായി കുഴപ്പക്കാരനല്ല".നവംബര്‍ 28നു തിയേറ്ററുകളിലെത്തും ..
നര്‍മത്തിന്റെ മേമ്പൊടിയില്‍ പറയുന്ന കുടുംബ ചിത്രമാണ് "മത്തായി കുഴപ്പക്കാരനല്ല". ചിത്രത്തില്‍ മത്തായി എന്ന രസകരമായ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മുകേഷ്, ലക്ഷ്മി ഗോപാല സ്വാമി, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അക്കു അക്ബര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ വീണ്ടും തൃശൂര്‍കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് മത്തായി കുഴപ്പക്കാരനല്ല.
മത്തായി കുഴപ്പക്കാരനല്ല" ; നവംബര്‍ 28നു തിയേറ്ററുകളിലെത്തും ..
അക്കു അക്ബര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്ന
മത്തായി കുഴപ്പക്കാരനല്ല" ; നവംബര്‍ 28നു തിയേറ്ററുകളിലെത്തും ..
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment