Featured Posts
നസ്രിയ കഞ്ഞിവെച്ചുകൊടുക്കാന്‍ പഠിക്കുകയാണ് ഫഹദിന്, വിവാഹം 21ന്
നസ്‌റിയ നസീം കല്ല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. വരുന്നന 21 നാണ് ഫഹദിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് നസ്‌റിയയിപ്പോള്‍. തീരാത്ത ഷോപ്പിങുകള്‍. പുറത്തേക്ക് പോകുമ്പോള്‍ നസ്‌റിയിപ്പോള്‍ അധികവും വാങ്ങുന്നത് കിച്ചണ്‍ ഐറ്റംസാണത്രെ. കല്യാണത്തിന് ഡ്രെസ്സുകളും ആഭരണങ്ങളുമല്ലേ നോക്കേണ്ടത് എന്തിനാണ് അടുക്കള സാധനങ്ങള്‍ വാങ്ങുന്നതെന്നാവും. വിവാഹം കഴിഞ്ഞ ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്‌നങ്ങളിലൊന്നാണ് ഭര്‍ത്താവിന് വച്ചുവിളമ്പികൊടുക്കുക. അതൊരു പുതുമോഡിയാണെന്നു വേണമെങ്കില്‍ പറയാം. എന്തായാലും നസ്‌റിയ ഇപ്പോള്‍ പാചകത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ബിരിയാണി, ബട്ടര്‍ ചിക്കന്‍ പോലുള്ള ചിക്കന്‍ ഐറ്റംസ് ഒക്കെ ഉണ്ടാക്കാന്‍ നസ്‌റിയ പഠിച്ചു കഴിഞ്ഞു. കുഞ്ഞുന്നാളിലെ പാചകം ചെയ്യുന്നത് കാണാനൊക്കെ നസ്‌റിയയ്ക്ക് ഇഷ്ടമായിരുന്നത്രെ. ഒന്നും സഹായിക്കില്ലെങ്കിലും ഉമ്മയുടെ കൈയ്യു പിടിച്ച് അടുക്കളയില്‍ പരധി നടക്കും. പക്ഷെ ഇപ്പോഴങ്ങനെയല്ല. അടുക്കളയില്‍ കയറും വേണ്ട സാധനങ്ങളൊക്കെ പാകം ചെയ്യുകയും ചെയ്യും. അവിടെയും നസ്‌റിയയ്ക്ക് നടിയുടേതായ രീതികളുണ്ട്. നല്ല ഒരു മൂഡ് വന്നാലാണത്രെ നസ്‌റിയ അടുക്കളയിലേക്ക് കയറുന്നത്. നസ്‌റിയ അടുക്കളയില്‍ കയറിയാല്‍ പിന്നെ പരിസരത്ത് ആരും ഉണ്ടാകാന്‍ പാടില്ല. പിന്നെ അടുക്കളയുടെ ഭരണം നസ്‌റിയയ്ക്കാണ്. മറ്റൊന്നും കൊണ്ടല്ല, താനുണ്ടാക്കുന്ന ഭക്ഷണത്തിന് ആരുടെയും സഹായം വേണ്ട, അതിന്റെ ഫുള്‍ ക്രഡിറ്റ് നസ്‌റിയയ്ക്ക് തന്നെ വേണം. എന്തായാലും ഫഹദ് ഭാഗ്യവാനാണെന്ന് പറഞ്ഞാല്‍ മതിയല്ലോ.
കടപ്പാട്: വണ്‍ ഇന്ത്യ

No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment