Featured Posts
ഓട്ടോറിക്ഷകള്‍ക്കു മുകളില്‍ രജനീകാന്തിന്റെ പ്രകടനം; വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു
ഓടുന്ന ട്രക്കുകള്‍ക്കു മുകളില്‍ കൂളായി നിന്ന് പ്രകടനം നടത്തിയ ജീന്‍ ക്ലോഡ് വാന്‍ ഡാമിനെ ആരും മറന്ന് കാണില്ല. വോള്‍വോയുടെ പരസ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ ഈ പ്രകടനം യുട്യൂബില്‍ കണ്ടത് നാലുകോടിയിലധികം പേരാണ്.
ഇപ്പോളിതാ വാന്‍ഡാമിന്റേതുപോലെ പ്രകടനം നടത്തി രംഗത്തുവന്നിരിക്കുകയാണ് തമിഴിന്റെ സ്വന്തം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. എന്നാല്‍ ഇത് യാഥാര്‍ത്ഥമല്ല. രജനീകാന്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രമാണ് അത്ഭുതപ്രകടനം നടത്തുന്നത്.
എന്നാല്‍ ട്രക്കിനു മുകളിലല്ല, ഓട്ടോറിക്ഷകള്‍ക്കു മുകളിലാണ് കാല്‍ അകത്തിവെവെച്ച് ആനിമേറ്റഡ് രജനി പ്രകടനം നടത്തുന്നത്. ഓണ്‍ലൈനില്‍ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
No related posts
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment