Featured Posts
യങ്ങ്ഹീറോ കുഞ്ചാക്കോബോബന്‍ അടുത്ത ചിത്രത്തില്‍ വക്കീല്‍കോട്ടണിയും
ചോക്ലേറ്റ് നായകനില്‍ നിന്ന് സീരിയസ് കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയ യങ്ങ്ഹീറോ കുഞ്ചാക്കോബോബന്‍ അടുത്ത ചിത്രത്തില്‍ വക്കീല്‍കോട്ടണിയും. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയന്റ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ വക്കീലാകുന്നത്. കോമഡി ത്രില്ലറായ ചിത്രത്തില്‍ പുതുമുഖമാണ് നായിക. നെടുമുടി വേണു, പ്രതാപ് പോത്തന്‍, ബാലചന്ദ്രമേനോന്‍, ടിനിടോം, ഡാ തടിയാ ഫെയിം ശേഖര്‍മേനോന്‍, പ്രവീണ എന്നിവരാണ് മറ്റ് താരങ്ങള്‍. ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് കുഞ്ചാക്കോ ഇപ്പോള്‍../. ///
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment