Featured Posts
Showing posts with label KOOTHARA MALAYALAM MOVIE. Show all posts
"..ഭാവനയും കൂതറയില്‍.."
പേരു കൊണ്ട് ഏറെ വ്യത്യസ്ഥമായ മലയാള ചിത്രമാണ് കൂതറ. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയില്‍ മലയാളത്തിന്റെ മുന്‍ നിര താരം ഭാവനയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.
സണ്ണിവെയിന്‍, ടോവീനോ തോമസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന കൂതറയില്‍ ഗൗതമി നായര്‍ ശ്രിത ശ്രീനിവാസ് എന്നിവരും തമിഴ് താരം ജനനി അയ്യരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
യു ടിവി മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷാഹുല്‍ മരിക്കാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും കൂതറയ്ക്കുണ്ട്. ന്യൂജനറേഷന്‍ സിനിമകളുടെ കാലത്ത് തികച്ചും ന്യൂജനറേഷന്‍ വാക്കായ കൂതറ എന്ന സിനിമ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.
Subscribe to:
Posts
(
Atom
)

