| NEWS | ENTERTAINMENT | FUN TECH NEWS|

Featured Posts

രസം: മോഹന്‍ലാല്‍, ഇന്ദ്രജിത്ത് ഒന്നിക്കുന്ന പുതിയ സിനിമ

No comments

രസം, മോഹന്‍ലാല്‍ ഇന്ദ്രജിത്ത് ഒന്നിക്കുന്ന പുതിയ സിനിമ


          
















മോഹന്‍ ലാലിനെയും ഇന്ദ്രജിത്തിനെയും പ്രധാ താരങ്ങളാക്കി ഒരു ഭക്ഷണ സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നു. രസം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് നാഥാണ്.
റസ്റ്റോറന്റുകളുടെയും കേറ്ററിംഗ് സര്‍വ്വീസുകളുടെയും കഥയാണ് ചിത്രം പറയുന്നത്. കേരളത്തില്‍ കേറ്ററിംഗ് കമ്പനി നടത്തുന്ന നമ്പൂതിരി യുവാവായിട്ടാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബൈയിലാണ്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ നൈല ഉഷയാണ് ചിത്രത്തില്‍ നായിക.
സുധീപ് കുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും.
മലയാളത്തില്‍ ഭക്ഷണത്തിന്റെ കഥയുമായി എത്തിയ സാള്‍ട്ട് ആന്റ് പെപ്പറും കമ്മത്ത് ആന്റ് കമ്മത്തും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.


▶ Vishudhan Song EXCLUSIVE - Kunchacko Boban & Mia George - Video Dailymotion

No comments :

Post a Comment